വെ​ണ്ണി​യൂ​രി​ൽ വോ​ളി​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വെ​ണ്ണി​യൂ​രി​ൽ വോ​ളി​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ ജി​എ​സ് ഭ​വ​നി​ൽ ഗോ​പി​യു​ടെ​യും ശ​കു​ന്ത​ള​യു​ടെ​യും മ​ക​ൻ ജി.​എ​സ്. സ​ന്തോ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. ജനുവരി 31ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് നേ​ര​ത്തെ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ …

വെ​ണ്ണി​യൂ​രി​ൽ വോ​ളി​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു Read More

പൂ​നെ​യി​ൽ പി​ക്ക​​പ്പ് വാ​ൻ ഇ​ടി​ച്ച് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

പൂ​നെ: പൂ​നെ​യി​ലെ ഖ​രാ​ഡി​യി​ൽ പി​ക്ക​അ​പ്പ് വാ​ൻ ഇ​ടി​ച്ച് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​ൽ ശേ​ഖ​രി​ക്കു​വാ​നാ​യി പോ​യ വാ​ഹ​നം ഇ​ടി​ച്ചാ​ണ് മ​യൂ​ർ അ​മ​ൻ മാ​ൽ​വെ (ര​ണ്ട്) എ​ന്ന കു​ട്ടി മ​രി​ച്ച​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.ഖ​രാ​ഡി​യി​ലെ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന …

പൂ​നെ​യി​ൽ പി​ക്ക​​പ്പ് വാ​ൻ ഇ​ടി​ച്ച് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു Read More

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം

മാനന്തവാടി | വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷ് എന്ന വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റു. വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാകാനാണ് സാധ്യതയെന്ന് വനുവകുപ്പ് പറഞ്ഞു.

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം Read More

ബെംഗളൂരുവിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

ബെംഗളൂരു: നാലുമാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ നാലുവയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. കര്‍ണാടക ദാവണഗെരെ സ്വദേശിനിയായ ഖദീറാ ബാനു ആണ് ബെംഗളൂരു രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 2025 ഏപ്രിലിലാണ് ഖദീറാ ബാനുവിനെ തെരുവുനായ ആക്രമിച്ചത്. തെരുവുനായ വീട്ടിനുള്ളില്‍ കയറി കടിച്ചുകീറുകയായിരുന്നു. …

ബെംഗളൂരുവിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു Read More

തൃശൂരിൽ കാണാതായ നാലുവയസ്സുകാരൻ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

തൃശൂര്‍ | സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി..ആ​ഗസ്റ്റ് 1 ന് വൈകിട്ട് 3.30 ഓടെ തൃശൂര്‍ അന്നമനട കല്ലൂരിലാണ് സംഭവം. അസം സ്വദേശികളായ അജിസൂര്‍ റഹ്മാന്‍-സൈറ ഭാനു ദമ്പതികളുടെ മകന്‍ സജിദുല്‍ ഹഖ് ആണ് വീടിനു …

തൃശൂരിൽ കാണാതായ നാലുവയസ്സുകാരൻ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ Read More

വാൽപ്പാറയിൽ നാലരവയസ്സുകാരിയെ പുലി പിടിച്ചു

മലക്കപ്പാറ: വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയെയാണ് പുലി ആക്രമിച്ചത്. ജൂൺ 20 വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് …

വാൽപ്പാറയിൽ നാലരവയസ്സുകാരിയെ പുലി പിടിച്ചു Read More

കടവില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കുളത്തില്‍വീണ് 2 പേർ മരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരം

കാഞ്ഞങ്ങാട്‌: കാസര്‍കോട് കാഞ്ഞങ്ങാട് രണ്ടുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു. കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത്. മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണു മരിച്ചത്. കുളത്തിന്റെ …

കടവില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കുളത്തില്‍വീണ് 2 പേർ മരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരം Read More

.ബന്ധുവീട്ടിലെത്തിയ രണ്ടര വയസുകാരന്‍ കടലില്‍ മരിച്ച നിലയില്‍

തൃശൂര്‍ | പിഞ്ചുകുഞ്ഞിനെ കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചില്‍ കടലില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. .മുറ്റിച്ചൂര്‍ സ്വദേശി കുരുക്കിപീടികയില്‍ നാസറിന്റെയും ഷാഹിറയുടെയും മകനായ അഷ്ഫാഖ് (രണ്ടര വയസ്സ്) ആണ് മരിച്ചത്. കമ്പനിക്കടവ് ബീച്ചിലുള്ള കുഞ്ഞുമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു നാസറും കുടുംബവും. …

.ബന്ധുവീട്ടിലെത്തിയ രണ്ടര വയസുകാരന്‍ കടലില്‍ മരിച്ച നിലയില്‍ Read More