
റിപ്പോര്‍ട്ട്
കഴുതുരുട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് നാടിന് സമര്‍പ്പിച്ചു പ്രവര്‍ത്തനോദ്ഘാടനം മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു
By ന്യൂസ് ഡെസ്ക്
•
February 14, 2021
കൊല്ലം: ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് നാടിന് സമര്‍പ്പിച്ചു. വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍ ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു. കേരളത്തിലെ പൊതുവിതരണ സംവിധാനം രാജ്യത്തിന് മാതൃകയാണ്. സംസ്ഥാനത്തെ കമ്പോളങ്ങളില്‍...
Read full story

