കരിപൂരില്‍ വമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും.

കരിപൂർ: കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി കരിപ്പൂരിൽ എത്തി. കൂടാതെ ഗവർണർ ആരിഫ് അലി ഖാൻ സന്ദർശിച്ചു. വിമാനത്തിൻറെ ക്യാപ്റ്റൻ പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയാണ്, മികച്ച പ്രവർത്തന പരിചയമുള്ള ആളാണ് എന്നും മന്ത്രി പറഞ്ഞു. നാട്ടുകാരുടെ പങ്കാളിത്തത്തെ കുറിച്ച് …

കരിപൂരില്‍ വമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും. Read More

എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേയുടെ 32 വർഷത്തെ പരിചയസമ്പത്ത് കരിപ്പൂരിൽ മഹാദുരന്തം ഒഴിവാക്കി.

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനത്തിൻറെ പൈലറ്റ് ദീപക് വസന്ത് സാഥേ 32 വർഷത്തിന് പരിചയസമ്പത്ത് ഉള്ള ആളായിരുന്നു. 22 വർഷം വ്യോമസേനയിലും റിട്ടയർ ചെയ്ത ശേഷം പത്തുവർഷം യാത്ര വിമാനങ്ങൾ പറത്തുന്നതിലും അപകടരഹിതവും വിദഗ്ധവുമായ സേവന പാരമ്പര്യം ഉള്ള …

എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥേയുടെ 32 വർഷത്തെ പരിചയസമ്പത്ത് കരിപ്പൂരിൽ മഹാദുരന്തം ഒഴിവാക്കി. Read More

വിമാനാപകടം: അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിൽ  അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.  അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു.  ഐ …

വിമാനാപകടം: അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം Read More