റിപ്പോര്‍ട്ട്
വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി രജിസ്‌ട്രേഷന്‍ മാത്രം മതി
By ന്യൂസ് ഡെസ്ക്
•
February 20, 2025
തിരുവനന്തപുരം | വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വേണ്ട. പകരം രജിസ്‌ട്രേഷന്‍ മാത്രം മതി. കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്കാണ് ഇളവുകളെന്ന് മന്ത്രി രാജേഷ് അറിയിച്ചു. കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക സംഗമത്തിന്റെ ഭാഗമായാണ് വ്യവസായ സംരംഭകര്‍ക്ക് ഇളവുകള്‍...
Read full story


