വിമാനത്തിന്റെ ചിറക് ഇടിച്ച് കെഎസ്ആർടിസി ബസ് തകർന്നു; നിരവധി പേർക്ക് പരിക്ക്, ഡ്രൈവർ ഇറങ്ങിയോടി
തിരുവനന്തപുരം: വിമാനത്തിന്റെ ചിറക് ഇടിച്ച് കെഎസ്ആർടിസി ബസ് തകർന്നു. നിരവധിപേർക്ക് പരിക്ക്. തിരുവനന്തപുരം ജംഗ്ഷന് സമീപം ട്രെയിലർ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന വിമാനച്ചിറകിടിച്ചാണ് ബസ് തകർന്നത്. 02/11/22 ബുധനാഴ്ച പുലർച്ചെ 1:30നാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. …
വിമാനത്തിന്റെ ചിറക് ഇടിച്ച് കെഎസ്ആർടിസി ബസ് തകർന്നു; നിരവധി പേർക്ക് പരിക്ക്, ഡ്രൈവർ ഇറങ്ങിയോടി Read More