നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനുളള ഒരുക്കങ്ങൾ ആരംഭിച്ച്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. കേരളത്തെ കൂടാതെ അസം,തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽനിന്ന് …

നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനുളള ഒരുക്കങ്ങൾ ആരംഭിച്ച്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ Read More

മ​​​ത​​​പ​​​ര​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്നവർക്കെതിരെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെന്ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വിജയൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തിരേയും മ​​​ത​​​പ​​​ര​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്ന സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് എ​​​തിരേയും ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മ​​​ന്നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.ക​​​രോ​​​ൾ സം​​​ഘ​​​ത്തെ ആ​​​ക്ര​​​മി​​​ച്ചതായും ചി​​​ല സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ൽ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെതിരേ ആ​​​ർ​​​എ​​​സ്എ​​​സ് അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ നി​​​ന്ന് സ​​​മ്മ​​​ർ​​​ദ​​​വും ഭീ​​​ഷ​​​ണി​​​യും ഉ​​​ണ്ടാ​​​കു​​​ന്ന​​​താ​​​യും …

മ​​​ത​​​പ​​​ര​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്നവർക്കെതിരെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെന്ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വിജയൻ Read More

പീഡനകേസിലെ പ്രതി 25 വര്‍ഷത്തിനുശേഷം മംഗളൂരുവില്‍ പിടിയിലായി

തലശ്ശേരി: പീഡനക്കേസ് പ്രതിയെ 25 വര്‍ഷത്തിനുശേഷം തലശ്ശേരി പോലീസ് മംഗളൂരുവില്‍നിന്ന് പിടികൂടി. തലശ്ശേരിയിലെ ലോഡ്ജില്‍ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതി മംഗളൂരു സ്വദേശി നാസറിനെയാണ് (52) പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. വിവിധ …

പീഡനകേസിലെ പ്രതി 25 വര്‍ഷത്തിനുശേഷം മംഗളൂരുവില്‍ പിടിയിലായി Read More

മൂന്നാറില്‍ വീണ്ടും യുവാവിന്റെ സാഹസിക യാത്ര

മൂന്നാർ: തമിഴ്നാട് രജിസ്‌ട്രേഷൻ വാഹനത്തില്‍ മൂന്നാറില്‍ യുവാവ് സാഹസിക യാത്ര നടത്തി. മൂന്നാർടോപ്പ് സ്റ്റേഷൻ റോഡിലൂടെയായിരുന്നു യുവാവിന്റെ സഞ്ചാരം. ഓടുന്ന കാറില്‍ ഡോറിന്റെ ചില്ല് താഴ്ത്തി ഡോറില്‍ കയറി ഇരുന്നാണ് യുവാവ് സാഹസിക യാത്രനടത്തിയത്. നിറയെ വളവുകളും വീതി കുറവുമുള്ള റോഡിലൂടെയാണ് …

മൂന്നാറില്‍ വീണ്ടും യുവാവിന്റെ സാഹസിക യാത്ര Read More

ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ കേസിലെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു

ബെംഗളൂരു | ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ ബലാത്സംഗവും കൂട്ടക്കൊലയും മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്നുമുള്ള വെളിപ്പെടുത്തലില്‍ നിര്‍ണായക വഴിത്തിരിവ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ കേസിലെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു. ഈ സ്ഥലങ്ങളില്‍ ആന്റി നക്സല്‍ ഫോഴ്സിനെ (എ എന്‍ എഫ്) വിന്യസിച്ചിട്ടുണ്ട്. സാക്ഷി …

ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ കേസിലെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു Read More

പൊതുയിടങ്ങളിലെ സുരക്ഷിതത്വം: രാത്രികളിലും പൊതുഇടം തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ച് വനിതകളുടെ കൂട്ടായ്മ

തിരുവനന്തപുരം: രാത്രികളിലും പൊതുഇടം തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരുകൂട്ടം സ്ത്രീകള്‍ ഫെബ്രുവരി 4 ന് ശിങ്കാരിമേളവും വില്ലുവണ്ടി യാത്രയുമായി മാനവീയം വീഥിയില്‍ . സ്ത്രീശാക്തീകരണത്തിന്റെയും പൊതുയിടങ്ങളിലെ സുരക്ഷിതത്വത്തിന്റെയും ആഘോഷമായ ജില്ലാ വനിതാജംഗ്ഷൻ പരിപാടിയുടെ പ്രചാരണാർത്ഥമായിരുന്നു ജാഥ. മാനവീയം വീഥിയില്‍ നടന്ന വിളംബര …

പൊതുയിടങ്ങളിലെ സുരക്ഷിതത്വം: രാത്രികളിലും പൊതുഇടം തങ്ങളുടേത് കൂടിയാണെന്ന് പ്രഖ്യാപിച്ച് വനിതകളുടെ കൂട്ടായ്മ Read More

അനധികൃത ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതുഇടങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി. നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരില്‍നിന്ന് പിഴഈടാക്കും. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സംഘത്തെ രൂപീകരിക്കാമെന്നും ഭീഷണികളുണ്ടായാല്‍ പോലീസ് സഹായം നല്‍കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. …

അനധികൃത ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി Read More