തൃശ്ശൂർ: താളവാദ്യ പെരുക്കത്തില്‍ ചെ. പ്പു. കോ. വെ.യ്ക്ക് തുടക്കം

വെള്ളിവെളിച്ചത്തിന് പുറത്തുള്ള പ്രതിഭകള്‍ക്കും കലാകാരര്‍ക്കും വേദിയൊരുക്കുന്ന കലാസാംസ്‌കാരിക സമന്വയം ചെ.പ്പു.കോ.വെയ്ക്ക് കേരള സംഗീത നാടക അക്കാദമിയിലെ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററില്‍ തുടക്കമായി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവത്തിന്റെ ആദ്യ ദിവസം വജ്രജൂബിലി ഫെല്ലോഷിപ്പ് ലഭിച്ച കലാകാരര്‍, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ കലാപ്രവര്‍ത്തകര്‍, …

തൃശ്ശൂർ: താളവാദ്യ പെരുക്കത്തില്‍ ചെ. പ്പു. കോ. വെ.യ്ക്ക് തുടക്കം Read More

വന്യജീവി ആക്രമണം: വന്യമിത്ര സംയോജിത പദ്ധതി യോഗം ചേർന്നു

വന്യമിത്ര സംയോജിത പദ്ധതിയുടെ പ്രൊപ്പോസലുകൾ രൂപീകരിക്കുന്നതിനും അവയുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള നിർവ്വഹണം സാധ്യമാക്കുന്നതിനുമായി ഡി.എഫ്.ഒ തലത്തിൽ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവനിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തിൽ  ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്തു.  വന്യമൃഗങ്ങളുടെ …

വന്യജീവി ആക്രമണം: വന്യമിത്ര സംയോജിത പദ്ധതി യോഗം ചേർന്നു Read More

ബേട്ടി ബചാവോ ബേട്ടി പഠാവോ : അന്താരാഷ്ട്ര വനിതാ ദിനം അനുബന്ധ പരിപാടികള്‍ നടന്നു

വനിതാ ശിശു വികസന വകുപ്പിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട വനിതാ ദിനം 2022 അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചു. കെ കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ …

ബേട്ടി ബചാവോ ബേട്ടി പഠാവോ : അന്താരാഷ്ട്ര വനിതാ ദിനം അനുബന്ധ പരിപാടികള്‍ നടന്നു Read More

തൃശ്ശൂർ: ഓണക്കാല ഊർജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും

തൃശ്ശൂർ: ഓണത്തോടനുബന്ധിച്ച് ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല ഊർജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും വരുന്നു. ഓഗസ്റ്റ് 16ന് രാവിലെ 10.30ന് പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. …

തൃശ്ശൂർ: ഓണക്കാല ഊർജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും Read More