വന്യജീവി ആക്രമണം: വന്യമിത്ര സംയോജിത പദ്ധതി യോഗം ചേർന്നു

May 20, 2022

വന്യമിത്ര സംയോജിത പദ്ധതിയുടെ പ്രൊപ്പോസലുകൾ രൂപീകരിക്കുന്നതിനും അവയുടെ മുൻഗണനാ ക്രമമനുസരിച്ചുള്ള നിർവ്വഹണം സാധ്യമാക്കുന്നതിനുമായി ഡി.എഫ്.ഒ തലത്തിൽ യോഗം ചേർന്നു. ജില്ലാ ആസൂത്രണ ഭവനിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തിൽ  ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്തു.  വന്യമൃഗങ്ങളുടെ …

ബേട്ടി ബചാവോ ബേട്ടി പഠാവോ : അന്താരാഷ്ട്ര വനിതാ ദിനം അനുബന്ധ പരിപാടികള്‍ നടന്നു

March 23, 2022

വനിതാ ശിശു വികസന വകുപ്പിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട വനിതാ ദിനം 2022 അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചു. കെ കരുണാകരന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ …

തൃശ്ശൂർ: ഓണക്കാല ഊർജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും

August 12, 2021

തൃശ്ശൂർ: ഓണത്തോടനുബന്ധിച്ച് ജില്ലാ ക്ഷീരവികസന വകുപ്പ് ഗുണ നിയന്ത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല ഊർജിത പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും വരുന്നു. ഓഗസ്റ്റ് 16ന് രാവിലെ 10.30ന് പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. …