ഭവനപദ്ധതി പഞ്ചായത്തുകളെ ഏല്‍പ്പിക്കണം: പ്രതിപക്ഷം

തിരുവനന്തപുരം: ലൈഫ് പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്കേറ്റം. ലൈഫ് പദ്ധതി പരാജയമാണെന്നും ഭവന പദ്ധതി പഴയതുപോലെ പഞ്ചായത്തുകളെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.പദ്ധതി കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ലൈഫ് പദ്ധതിയില്‍ 2,62,131 …

ഭവനപദ്ധതി പഞ്ചായത്തുകളെ ഏല്‍പ്പിക്കണം: പ്രതിപക്ഷം Read More

മലപ്പുറം: എടവണ്ണ സീതിഹാജി പാലം അറ്റകുറ്റ പണികള്‍ക്കായി 25 ദിവസത്തേക്ക് അടച്ചു

മലപ്പുറം: പ്രളയത്തില്‍ തകര്‍ന്ന എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. ഇനി മുതല്‍ കാല്‍നടയാത്ര മാത്രമാണ് പാലത്തിലൂടെ അനുവദിക്കുക. 2019ലെ പ്രളയത്തിലാണ് എടവണ്ണ സീതിഹാജി പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്. മരത്തടികള്‍ ഒഴുകിയെത്തി പാലത്തിന്റെ കൈവരികളടക്കം തകര്‍ന്നിരുന്നു. നേരത്തെ അറ്റകുറ്റപണികള്‍ക്കായി പാലം അടച്ചിട്ട് …

മലപ്പുറം: എടവണ്ണ സീതിഹാജി പാലം അറ്റകുറ്റ പണികള്‍ക്കായി 25 ദിവസത്തേക്ക് അടച്ചു Read More