
റിപ്പോര്‍ട്ട്
എയര്‍ ഇന്ത്യയിലെ 5 പൈലറ്റുമാര്‍ക്ക് കൊറോണ വൈറസ് ബാധ. പ്രവാസികളെ കൊണ്ടു വരുന്ന വിമാന പൈലറ്റുമാര്‍ ആശങ്കയില്‍
By ന്യൂസ് ഡെസ്ക്
•
May 10, 2020
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ 5 പൈലറ്റുമാര്‍ക്ക് കൊറോണ വൈറസ് ബാധ. ലക്ഷണങ്ങള്‍ ഒന്നുംതന്നെ പ്രകടിപ്പിച്ചിരുന്നില്ല. ചൈനയിലെ ഗ്വാങ്ഷൂവിലേക്ക് ചരക്ക് വിമാനം പറത്തിയിരുന്നവരാണ്. കൊറോണ വൈറസ് ബാധയുടെ ചികിത്സാ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ഏപ്രില്‍ 18...
Read full story
