
റിപ്പോര്‍ട്ട്
സ്വർണ്ണ ഡോളർ കടത്ത് വിവാദങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
By ന്യൂസ് ഡെസ്ക്
•
June 15, 2022
കോട്ടയം: സ്വർണ്ണ ഡോളർ കടത്ത് ആരോപണ പ്രത്യാരോപണങ്ങൾക്കിടെ വിവാദങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. "എന്തും വിളിച്ചു പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പൻ ആയാലും കണ്ടുപിടിക്കും " എന്ന് മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു....
Read full story

