മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഓര്‍മിപ്പിച്ച് റോജി എം ജോണ്‍
തിരുവനന്തപുരം|നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഓര്‍മിപ്പിച്ചാണ് റോജി എം ജോണ്‍ എംഎല്‍എ സംസാരിച്ചു തുടങ്ങിയത്. അന്ന് പോലീസ് മര്‍ദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പോലീസ് ആണ് ഇപ്പോള്‍ സുജിത്തിനെ മര്‍ദ്ദിച്ചതെന്ന് റോജി പറഞ്ഞു. കുന്നംകുളം …
മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഓര്‍മിപ്പിച്ച് റോജി എം ജോണ്‍ Read More