തിരുവനന്തപുരം | ഇറാന്‍- ഇസ്‌റായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം | കിസ്ത്യന്‍ ജനവിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യന്‍...
കോട്ടയം: കെ.എസ്.ടി.എ സംസ്ഥാന സമ്മേളന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ഉയർന്ന ചെണ്ടമേളം മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചു. ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രസംഗത്തിനിടെ അദ്ദേഹം പരസ്യമായി ചോദിച്ചു.ആദ്യം പുറത്തുനിന്നുള്ള ഏതെങ്കിലും പ്രകടനക്കാരോ...
കോ​ട്ട​യം: കോ​ട്ട​യ​ത്ത് ര​ണ്ടി​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രുടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. .മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് പി​ണ​റാ​യി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ...
നെ​​ടു​​മ്പാ​​ശേ​​രി: സി​​യാ​​ല്‍ എ​​യ്‌​​റോ​​പാ​​ര്‍ക്ക് പ​​ദ്ധ​​തി​​യു​​ടെ ഒ​​ന്നാം ഘ​​ട്ടം ഉ​​ദ്ഘാ​​ട​​നം ഫെബ്രുവരി 9 ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍വ​​ഹി​​ക്കും.ഇ​​തോ​​ടെ കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ 36 ഏ​​ക്ക​​റി​​ല്‍ 101 കോ​​ടി രൂ​​പ ചെ​​ല​​വി​​ല്‍ നി​​ര്‍മി​​ക്കു​​ന്ന ആ​​റ് പ​​ദ്ധ​​തി​​ക​​ളാ​​ണ്...
.കാഞ്ഞങ്ങാട് | കാസര്‍കോടിനെ കേരളത്തിന്റെ സോളാര്‍ ഹബ്ബ് ആക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചീമേനി, പെര്‍ദാല എസ്റ്റേറ്റുകളിലെ സോളാര്‍ വൈദ്യുത നിലയങ്ങളുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാസര്‍കോട് ജില്ലയില്‍...
പത്തനംതിട്ട | ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് കെ സി വേണുഗോപാല്‍ ദേവസ്വം മന്ത്രി ആയിരുന്ന കാലത്താണെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍ . നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍...
തിരുവനന്തപുരം | കേരളത്തില്‍ അതിവേഗ റെയില്‍ പാത വരാന്‍ പോകുന്നു എന്ന ഇ ശ്രീധരന്‍ പ്രഖ്യാപിച്ചെങ്കിലും കേന്ദ്ര ബജറ്റില്‍ അതിനെക്കുറിച്ച് മിണ്ടാട്ടമില്ലാത്തതിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്നും ഇതിനെതിരെ...
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. വി​മ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പ്ര​ധാ​ന​മ​ന്ത്രി പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തേ​ക്ക്...
തിരുവനന്തപുരം | ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്‌മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിക്കുന്നു. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (ജനുവരി 23, വെള്ളി) വൈകിട്ട്...
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ എ​ൻ​ഡി​എ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ.എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ പ​ണം കേ​ര​ള​ത്തി​ന്‌ ല​ഭി​ക്കു​മെ​ന്നും ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ബി​ജെ​പി​യെ എ​തി​ർ​ത്തോ​ളൂ, പ​ക്ഷെ വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​രു​തെ​ന്നും...
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം 24ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ക്കും. അ​ടു​ത്ത ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ തു​റ​മു​ഖ​ത്തി​ന്‍റെ വാ​ർ​ഷി​ക​ശേ​ഷി 15 ല​ക്ഷം ടി​ഇ​യു​വി​ൽ നി​ന്ന് 50 ല​ക്ഷം...