ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​.റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ക​ത്ത​യ​ച്ചു

മ​ല​യാ​ളി യു​വ​തി ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ക​ത്ത​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം: കു​ട​കി​ൽ ട്ര​ക്കിം​ഗി​നി​ടെ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​തി ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി …

ശ​ര​ണ്യ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​.റാ​യി വി​ജ​യ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്ക് ക​ത്ത​യ​ച്ചു Read More

അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റും : എൽഡിഎഫ് പ്രകടനപത്രിക

കോഴിക്കോട് | നവകേരള പൂര്‍ത്തീകരണത്തിനായി 60 ഇന പരിപാടിയും 950 നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടനപത്രിക പ്രകാശനം നിര്‍വഹിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, …

അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ വിജ്ഞാന സമൂഹമായി മാറ്റും : എൽഡിഎഫ് പ്രകടനപത്രിക Read More

സംവാദം ഫെയ്സ്ബുക്കിലൂടെ മാത്രമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞദിവസമാണ് പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തിയത്.. വെല്ലുവിളിച്ച സതീശനോട്, എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. സംവാദമായാലോ എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡും മുഖ്യമന്ത്രി …

സംവാദം ഫെയ്സ്ബുക്കിലൂടെ മാത്രമെന്ന് മുഖ്യമന്ത്രി Read More

എ​ഫ്‍​സി​ആ​ർ​എ : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ഫ്‍​സി​ആ​ർ​എ ഭേ​ദ​ഗ​തി​യി​ൽ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ബി​ല്ലി​ലെ ചി​ല വ്യ​വ​സ്ഥ​ക​ള്‍ രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​ഭേ​ദ​ഗ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണം. വി​ദേ​ശ സം​ഭാ​വ​ന …

എ​ഫ്‍​സി​ആ​ർ​എ : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു Read More

പി​ണ​റാ​യി​യും ഭാ​ര്യ​യും “കോ​ടി​പ​തി​ക​ൾ’

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഭാ​ര്യ ക​മ​ല​യ്ക്കു​മാ​യി ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നി​ക്ഷേ​പം. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം ന​ൽ​കി​യ സ​ത്യ​വാങ്​മൂ​ല​ത്തി​ലാ​ണ് നി​ക്ഷേ​പം സം​ബ​ന്ധി​ച്ച വി​വ​ര​മു​ള്ള​ത്.പി​ണ​റാ​യി വി​ജ​യ​ന് 43.35 ല​ക്ഷ​ത്തി​ന്‍റെ നി​ക്ഷേ​പ​വും ഭാ​ര്യ ക​മ​ല​യ്ക്ക് …

പി​ണ​റാ​യി​യും ഭാ​ര്യ​യും “കോ​ടി​പ​തി​ക​ൾ’ Read More

ഏ​ഴാം തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച് പിണറായി വിജയൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ത​ല​ശേ​രി ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ എ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്, ഇ.​പി. ജ​യ​രാ​ജ​ൻ, എ.​എ​ൻ. ഷം​സീ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു. ധ​ർ​മ​ട​ത്ത് …

ഏ​ഴാം തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച് പിണറായി വിജയൻ Read More

വ​യ​നാ​ട് തു​ര​ങ്ക​പാ​തയു​ടെ ഫ​സ്റ്റ് ബ്ലാ​സ്റ്റിം​ഗ് സ്വി​ച്ച് ഓ​ൺ മാർച്ച് 6 ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നു​കൂ​ടി യ​ഥാ​ർ​ഥ്യ​മാ​കു​ന്നു. കോ​ഴി​ക്കോ​ട്- വ​യ​നാ​ട് ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വ​യ​നാ​ട് തു​ര​ങ്ക​പാ​തയു​ടെ ഫ​സ്റ്റ് ബ്ലാ​സ്റ്റിം​ഗ് സ്വി​ച്ച് ഓ​ൺ നാ​ളെ (മാർച്ച് 6 )​ രാവി​ലെ 11ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഒരു കി​ഫ്ബി പ​ദ്ധ​തി​ -പൊ​തു​മ​രാ​മ​ത്ത് …

വ​യ​നാ​ട് തു​ര​ങ്ക​പാ​തയു​ടെ ഫ​സ്റ്റ് ബ്ലാ​സ്റ്റിം​ഗ് സ്വി​ച്ച് ഓ​ൺ മാർച്ച് 6 ന് Read More

ഇറാന്‍- ഇസ്‌റായേല്‍ സംഘര്‍ഷം : മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു

തിരുവനന്തപുരം | ഇറാന്‍- ഇസ്‌റായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷമേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന് എല്ലാ സഹായവും …

ഇറാന്‍- ഇസ്‌റായേല്‍ സംഘര്‍ഷം : മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു Read More

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം | കിസ്ത്യന്‍ ജനവിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യന്‍ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി …

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു Read More

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ച് പ്രസംഗത്തിനിടെ ചെണ്ടകൊട്ട്

കോട്ടയം: കെ.എസ്.ടി.എ സംസ്ഥാന സമ്മേളന വേദിയിൽ പ്രസംഗിക്കുന്നതിനിടെ ഉയർന്ന ചെണ്ടമേളം മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചു. ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇപ്പോൾ നടക്കുന്നതെന്ന് പ്രസംഗത്തിനിടെ അദ്ദേഹം പരസ്യമായി ചോദിച്ചു.ആദ്യം പുറത്തുനിന്നുള്ള ഏതെങ്കിലും പ്രകടനക്കാരോ ജാഥക്കാരോ ആണ് ബഹളം വെക്കുന്നതെന്നാണ് താൻ …

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ച് പ്രസംഗത്തിനിടെ ചെണ്ടകൊട്ട് Read More