
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ജി-സ്യൂട്ട് പരിശീലന മൊഡ്യൂൾ പ്രകാശനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
August 31, 2021
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജി-സ്യൂട്ട് പ്ലാറ്റ്‌ഫോമിന്റെ പരിശീലന മൊഡ്യൂളും വീഡിയോകളും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് നൽകി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ....
Read full story


