കാസർകോട്: സൗര ഗ്രാമം പദ്ധതിയുമായി പിലിക്കോട് ഗ്രാമ പഞ്ചായത്ത്
കാസർകോട്: പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ സൗര ഗ്രാമം പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്തും അനെര്‍ട്ടും ചേര്‍ന്ന് വീടുകളില്‍ സ്ഥാപിക്കുന്ന, സബ്‌സിഡിയോടു കൂടിയ ഗ്രിഡ് ബന്ധിത സൗരോര്‍ജ വൈദ്യുതി പ്ലാന്റിന്റെ സ്‌പോട് റെജിസ്‌ട്രേഷന്‍ ജനുവരി 11നു ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ …