
റിപ്പോര്‍ട്ട്
താങ്ങുവിലയില്ല, കിലോയ്ക്ക് ഒരു രൂപ തരാമെന്ന് വ്യാപാരികൾ, പത്ത് ക്വിന്റൽ ക്വാളിഫ്ലവർ റോഡിലുപേക്ഷിച്ച് കർഷകൻ
By ന്യൂസ് ഡെസ്ക്
•
February 5, 2021
പിലിഭിത്ത്: കാർഷിക നിയമങ്ങളും താങ്ങുവിലയുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെടുന്നതിനിടെ ഉത്തർപ്രദേശിലെ ജഹാനാബാദിൽ നിന്നും പുറത്തു വരുന്നത് വേദനാജനകമായ ഒരു വാർത്തയാണ്. കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കിയ ക്വാളിഫ്ലവറിന് വ്യാപാരികൾ വിലയിട്ടത് കിലോയ്ക്ക് ഒരു രൂപ. ആ വിലയ്ക്ക് വിറ്റാൽ വണ്ടിക്കൂലി പോലും ലഭ്യമാകില്ലെന്ന്...
Read full story

