
റിപ്പോര്‍ട്ട്
കര്‍ത്താപൂര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഇടനാഴി ഉദ്ഘാടന ദിനത്തില്‍ സന്ദര്‍ശനം സൗജന്യമെന്ന് ഇമ്രാന്‍ ഖാന്‍
By ന്യൂസ് ഡെസ്ക്
•
November 1, 2019
ന്യൂഡല്‍ഹി നവംബര്‍ 1: കര്‍ത്താപൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് നിബന്ധനകളില്‍ ഇളവ് വരുത്തിയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടന ദിനത്തിലാണ് സന്ദര്‍ശനം സൗജന്യമെന്ന് ഖാന്‍ വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക്...
Read full story


