ഹജ്ജ് തീര്‍ഥാടകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അധിക യാത്രാ ചിലവ് പുനഃപരിശോധിക്കണ മെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂ ഡൽഹി : കോഴിക്കോട് നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അധിക യാത്രാ ചിലവ് പുനഃപരിശോധിക്കണ മെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി . 2025-ല്‍ ഹജ്ജിന് പോകാന്‍ സാമ്പത്തികമായി പിന്നാക്ക വിഭാഗത്തില്‍ നിന്ന് തിരഞ്ഞെടുത്ത ആറുപേരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. …

ഹജ്ജ് തീര്‍ഥാടകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അധിക യാത്രാ ചിലവ് പുനഃപരിശോധിക്കണ മെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി Read More

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമര്‍നാഥ് യാത്ര റദ്ദാക്കി

ശ്രീനഗര്‍: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമര്‍നാഥ് തീര്‍ഥയാത്ര റദ്ദാക്കി. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അധ്യക്ഷനായ ശ്രീ അമര്‍നാഥ്ജി തീര്‍ഥാടനകേന്ദ്രം ബോര്‍ഡിന്റെ യോഗത്തിന്റേതാണു തീരുമാനം. തീര്‍ഥാടകര്‍ക്കായി ഗുഹാക്ഷേത്രത്തിലെ പ്രഭാത-പ്രദോഷ ആരതിയുടെ തല്‍സമയ സംപ്രേക്ഷണം നടത്തുമെന്നും ബോര്‍ഡ് അധികൃതര്‍ അറിയിച്ചു

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അമര്‍നാഥ് യാത്ര റദ്ദാക്കി Read More

ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 വിശ്വാസികള്‍ കൊല്ലപ്പെട്ടു

മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 വിശ്വാസികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 29/04/21 വ്യാഴാഴ്ചയാണ് സംഭവം. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ …

ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 44 വിശ്വാസികള്‍ കൊല്ലപ്പെട്ടു Read More

ശബരിമല തീര്‍ത്ഥാടനം കോവിഡ് നിയന്ത്രണം പാലിക്കണം

മലപ്പുറം : ജില്ലയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന്  പോകുന്നത് കോവിഡ് നിയന്ത്രണം പാലിച്ചായിരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.  ശബരിമല തീര്‍ത്ഥാടകര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. കെട്ടുനിറ പോലുള്ള ചടങ്ങുകള്‍ …

ശബരിമല തീര്‍ത്ഥാടനം കോവിഡ് നിയന്ത്രണം പാലിക്കണം Read More

വിശ്വാസികൾക്ക് ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്കണം- ഉമ്മന്‍ ചാണ്ടി.

കോട്ടയം: ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചും ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശബരിമല കയറ്റത്തിനും വിരിവയ്ക്കാനും നെയ്യഭിഷേകത്തിനും ബലിതര്‍പ്പണത്തിനും സാമൂഹിക അകലം പാലിച്ചുകൊണ്ട് സൗകര്യം ഒരുക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിശ്വാസികള്‍ക്ക് ദര്‍ശന സ്വാതന്ത്ര്യം ലഭിക്കുന്ന …

വിശ്വാസികൾക്ക് ശബരിമല തീര്‍ത്ഥാടനത്തിന് അവസരം നല്കണം- ഉമ്മന്‍ ചാണ്ടി. Read More