ഗ​ർ​ഡ​റു​ക​ൾ വീ​ണ് മ​രി​ച്ച പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ധ​ന​സ​ഹാ​യം

ഹ​രി​പ്പാ​ട്: അ​രൂ​ർ – തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ ഗ​ർ​ഡ​റു​ക​ൾ വീ​ണ് മ​രി​ച്ച പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ക​രാ​ർ ക​മ്പ​നി 25 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ന്വേ​ഷ​ണ​ത്തി​ന് വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.രാ​ജേ​ഷി​ന്‍റെ മ​ര​ണ​ത്തി​ല്‍ നി​ർ​മാ​ണ …

ഗ​ർ​ഡ​റു​ക​ൾ വീ​ണ് മ​രി​ച്ച പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം ധ​ന​സ​ഹാ​യം Read More

രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു.

ജയ്പൂര്‍ | രാജസ്ഥാനിലെ ദൗസയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി ഉണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ഓ​ഗസ്റ്റ് 13 ബുധനാഴ്ച പുലര്‍ച്ചെ 4 ഓടെയായിരുന്നു അപകടം. …

രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. Read More

തരൂരില്‍ ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് വാഹനം

തരൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് പുതിയ വാഹനമായി. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ പഴയ പിക്കപ്പ് വാന്‍ നവീകരിച്ചാണ് പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വാര്‍ഡുകളില്‍ നിന്ന് അജൈവമാലിന്യ ശേഖരണത്തിന് 32 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ …

തരൂരില്‍ ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് വാഹനം Read More

കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. കാട്ടുപന്നിയെ ഇടിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. ചേളന്നൂർ സ്വദേശി സിദ്ദീഖ് ആണ് മരിച്ചത്.

കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു Read More

വള്ളവുമായി പോയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്

ഹരിപ്പാട് : ആലപ്പുഴയിൽ പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി മറിഞ്ഞു. രണ്ടു പേർക്ക് പരിക്കേറ്റു. ദേശീയപാതയി കരുവാറ്റ കന്നുകാലി പാലത്തിനു സമീപത്താണ് അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. 2021 ഒക്ടോബർ 24 ന് പുലർച്ചെ മൂന്ന് മണിയോടെയാണ് …

വള്ളവുമായി പോയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക് Read More

ഇടുക്കി: സഞ്ചരിക്കുന്ന റേഷന്‍കട: ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി: ജില്ലയിലെ തൊടുപുഴ, പീരുമേട്  താലൂക്കുകളുടെ പരിധിയിലുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി 4×4 ടൈപ്പ് പിക്കപ്പ് വാന്‍ (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ളവരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍  സ്വീകരിക്കേണ്ട അവസാന തീയതി ജൂണ്‍ 15 വൈകിട്ട് …

ഇടുക്കി: സഞ്ചരിക്കുന്ന റേഷന്‍കട: ക്വട്ടേഷന്‍ ക്ഷണിച്ചു Read More

വിദ്യാര്‍ത്ഥികള്‍ക്കുനേരെ പിക്ക്-അപ് വാന്‍ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു

പുനലൂര്‍: വിദ്യാര്‍ത്ഥികള്‍ക്കുനേരെ പിക്ക്-അപ് വാന്‍ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു. ഉറുകുന്ന് ഓലിക്കല്‍ അലക്‌സിന്റെയും സിന്ധുവിന്റെയും മക്കളായ ശാലിനി (14), സഹോദരി ശ്രൂതി(13), അയല്‍വാസി ടിസന്‍ഭവനില്‍ കുഞ്ഞുമോന്റെയും സുജയുടെയും മകള്‍ കെസിയ(17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച (02/12/2020)ഉച്ചക്ക് മൂന്നരയോടെ ദേശീയപാതയില്‍ ഉറുകുന്ന് മുസിലിയാര്‍ …

വിദ്യാര്‍ത്ഥികള്‍ക്കുനേരെ പിക്ക്-അപ് വാന്‍ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു Read More