ഹ​രി​പ്പാ​ട്: അ​രൂ​ർ - തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ ഗ​ർ​ഡ​റു​ക​ൾ വീ​ണ് മ​രി​ച്ച പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ രാ​ജേ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ക​രാ​ർ ക​മ്പ​നി 25 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ന്വേ​ഷ​ണ​ത്തി​ന്...
Read full story
റിപ്പോര്‍ട്ട്

രാജസ്ഥാനിലെ ദൗസയില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു.

By ന്യൂസ് ഡെസ്ക് August 13, 2025
ജയ്പൂര്‍ | രാജസ്ഥാനിലെ ദൗസയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറി ഉണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ദൗസയിലെ ബാപി ഗ്രാമത്തില്‍ ഓ​ഗസ്റ്റ് 13...
Read full story
റിപ്പോര്‍ട്ട്

തരൂരില്‍ ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്ക് വാഹനം

By ന്യൂസ് ഡെസ്ക് December 15, 2022
തരൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് പുതിയ വാഹനമായി. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ പഴയ പിക്കപ്പ് വാന്‍ നവീകരിച്ചാണ് പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വാര്‍ഡുകളില്‍ നിന്ന് അജൈവമാലിന്യ ശേഖരണത്തിന്...
Read full story
കോഴിക്കോട്: കോഴിക്കോട് തൊണ്ടായാട് കാട്ടുപന്നി വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. കാട്ടുപന്നിയെ ഇടിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. ചേളന്നൂർ സ്വദേശി സിദ്ദീഖ് ആണ് മരിച്ചത്.
Read full story
ഹരിപ്പാട് : ആലപ്പുഴയിൽ പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി മറിഞ്ഞു. രണ്ടു പേർക്ക് പരിക്കേറ്റു. ദേശീയപാതയി കരുവാറ്റ കന്നുകാലി പാലത്തിനു സമീപത്താണ് അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. 2021 ഒക്ടോബർ...
Read full story
ഇടുക്കി: ജില്ലയിലെ തൊടുപുഴ, പീരുമേട്  താലൂക്കുകളുടെ പരിധിയിലുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി 4x4 ടൈപ്പ് പിക്കപ്പ് വാന്‍ (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ളവരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍  സ്വീകരിക്കേണ്ട...
Read full story
പുനലൂര്‍: വിദ്യാര്‍ത്ഥികള്‍ക്കുനേരെ പിക്ക്-അപ് വാന്‍ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു. ഉറുകുന്ന് ഓലിക്കല്‍ അലക്‌സിന്റെയും സിന്ധുവിന്റെയും മക്കളായ ശാലിനി (14), സഹോദരി ശ്രൂതി(13), അയല്‍വാസി ടിസന്‍ഭവനില്‍ കുഞ്ഞുമോന്റെയും സുജയുടെയും മകള്‍ കെസിയ(17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച...
Read full story