ഇതാണ് ജോ ബൈഡന്‍ പറഞ്ഞ നാഗ്പൂരിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കള്‍

November 12, 2020

നാഗ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത ജോ ബൈഡന്റെ ഇന്ത്യന്‍ വേരുകള്‍ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച് കൊണ്ടിരിക്കുകയാണ്. ആ കഥയിലേക്ക് പുതിയൊരു അധ്യായം കൂടി വന്നിരിക്കുകയാണ്. നാഗ്പൂരില്‍ നിന്നാണ് പുതിയ വാര്‍ത്ത. ബൈഡന്‍ ഇന്ത്യ സന്ദര്‍ശന വേളയില്‍ പരാമര്‍ശിച്ച ഇന്ത്യക്കാരായ …