സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി

ലക്നോ: .വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി മൃതദേഹം ഗോതമ്പുവയലിൽ തള്ളി. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന ചന്ദന്‍ ബിന്ദാണ്(24) കൊല്ലപ്പെട്ടത്. ഫോട്ടോ സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കൃഷിയിടത്തിലേക്ക് കൂട്ടി കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു സംഭവത്തില്‍ …

സ്ത്രീയുടെ ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി Read More

വിജയകരമായ പ്രൊഫഷണൽ യാത്രയുടെ വഴിയിൽ കാസർഗോഡുകാരൻ

അബുദാബി: 14ാം വയസിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായി കരിയർ പടുത്തുയർത്തി ശ്രദ്ധേയനാകുകയാണ് മലയാളി ബാലൻ. കാസർഗോഡ് സ്വദേശി മൂസ ഹഫാൻ ആണ് അബുദാബിയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നത്. വിജയകരമായൊരു പ്രൊഫഷണൽ യാത്രയുടെ വഴിയിലാണ് മൂസ ഹഫാൻ എന്ന 14കാരൻ. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് …

വിജയകരമായ പ്രൊഫഷണൽ യാത്രയുടെ വഴിയിൽ കാസർഗോഡുകാരൻ Read More

വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണ് മരിച്ചു. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്ബ്രശ്ശേരി താലപ്പൊലിപ്പറമ്ബ് സ്വദേശിയുമായ പാറക്കല്‍തൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്. 21/08/2021 ശനിയാഴ്ച്ച കിഴിശ്ശേരിയില്‍ വിവാഹ വീട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ …

വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണ് മരിച്ചു Read More

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ സര്‍വകലാശാലയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും

ന്യൂഡല്‍ഹി: താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഖ്യാത ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും.റോയിട്ടേഴ്സിനു വേണ്ടി ജോലി ചെയ്തിരുന്ന സിദ്ദിഖി, ജാമിയ മിലിയയിലെ പൂര്‍വവിദ്യാര്‍ഥി ആയിരുന്നു. സിദ്ദിഖിയുടെ മൃതദേഹം ജാമിയ ശ്മശാനത്തില്‍ സംസ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ …

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ സര്‍വകലാശാലയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും Read More

പളളിയിലെ നിബന്ധനകള്‍: ഫോട്ടോഗ്രാഫറുടെ കുറിപ്പുകള്‍ വൈറലാകുന്നു

കോട്ടയം; വിവാഹ ചടങ്ങുകളുടെ ചിത്രം എടുക്കാന്‍ പളളിയിലെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് നേരിട്ട അനുഭവങ്ങളെ ക്കുറിച്ചുളള ഫെയ്‌സ് ബുക്ക് കുറിപ്പ് വൈറലാകുന്നു. തിടനാട് സെന്റ് ജോസഫ്‌സ് പളളിയില്‍ ചടങ്ങുകളുടെ ചിത്രമെടുക്കാനുളള നിബന്ധനകളെക്കുറിച്ചാണ് ഫോട്ടോഗ്രാഫറായ സിജോ കണ്ണന്‍ചിറയുടെ കുറിപ്പ്. ഫോട്ടോഗ്രാഫറുടെ വസ്ത്രധാരണം അടക്കമുളള കാര്യങ്ങള്‍ നിബന്ധനകളില്‍ …

പളളിയിലെ നിബന്ധനകള്‍: ഫോട്ടോഗ്രാഫറുടെ കുറിപ്പുകള്‍ വൈറലാകുന്നു Read More

കരിംകടുവയുടെ ഫോട്ടോകൾ പകർത്തി ഫോട്ടോഗ്രാഫർ

ഭുവനേശ്വർ: അത്യപൂർവമായ കറുത്ത കടുവയുടെ ഫോട്ടോകൾ പകർത്തിയിരിക്കുകയാണ് ഒഡീഷയിലെ ഒരു ഫോട്ടോ ഗ്രാഫർ. ചൊവ്വാഴ്ച (04/11/20) യാണ് കിഴക്കൻ ഒഡീഷയിലെ വനമേഖലയിൽ നിന്നും മെലാനിസ്റ്റിക് കടുവ എന്നറിയപ്പെടുന്ന ഇനത്തിലെ ഒന്നിൻ്റെ ഫോട്ടോകൾ ഫോട്ടോഗ്രാഫറും മൃഗസ്നേഹിയുമായ സൗമെൻ ബാജ്‌പേയി പകർത്തിയത്. ഈ ഇനത്തെ …

കരിംകടുവയുടെ ഫോട്ടോകൾ പകർത്തി ഫോട്ടോഗ്രാഫർ Read More

സ്റ്റുഡിയോയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിലായി

അടിമാലി : 20 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിലായി. പാറത്തോട് സ്വദേശി കൂർപ്പിള്ളിൽ ഷെല്ലി കെ നൈനാൻ (50) ആണ് വെള്ളത്തൂവൽ പോലീസിൻറെ പിടിയിലായത്. നൈനാൻറെ പാറത്തോട്ടിലെ സ്റ്റുഡിയോയിൽ 17 – 10 – …

സ്റ്റുഡിയോയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിലായി Read More