തിരുവനന്തപുരം : കൗതുകത്തിനായി വിദ്യാർത്ഥി സ്‌കൂളില്‍ കൊണ്ടുവന്ന പെപ്പര്‍ സ്‌പ്രേ അടിച്ചതിനെ തുടര്‍ന്ന് ആറ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപികക്കും ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം കല്ലിയൂര്‍ പുന്നമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെയും അദ്ധ്യാപികയെയും ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും...
Read full story
ചെങ്ങന്നൂർ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കായികാദ്ധ്യാപകൻ അറസ്റ്റില്‍. എസ്.എൻ സദനത്തില്‍ എസ്.സുരേഷ് കുമാറിനെയാണ് (കുമാർ -43) പോക്സോ നിയമ പ്രകാരം മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തത്. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളില്‍ താല്‍ക്കാലിക കായിക അധ്യാപകനായി ജോലിചെയ്ത് വന്നിരുന്ന...
Read full story
വിശാഖപട്ടണം : കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സെക്കന്‍റ് ക്ലാസ് ട്രെയിനില്‍ കയറിയ വിദേശ വനിത ട്രെയിനിലെ ടോയ്‍ലന്‍റിന്‍റെ വീഡിയോ പങ്കുവച്ച്‌ കൊണ്ട് അവയുടെ വൃത്തിയില്ലായ്മ ചൂണ്ടിക്കാണിച്ച് വീഡിയോ പങ്കുവച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനിടെയാണ് എസി കോച്ചിലെ ടോയ്‍ലറ്റില്‍...
Read full story