
റിപ്പോര്‍ട്ട്
ക്രൂരമര്‍ദ്ദനത്തിനിരയായി യുവതി അടക്കമുള്ള ഡല്‍ഹിയിലെ മൃഗ സരംക്ഷണ പ്രവര്‍ത്തകര്‍: രക്തമൊലിച്ച മുഖവും വസ്ത്രവുമായി എത്തിയിട്ടും കേസെടുക്കാന്‍ തയ്യാറാവാതെ പോലിസ്
By ന്യൂസ് ഡെസ്ക്
•
July 5, 2020
ഡല്‍ഹി: ഡല്‍ഹിയില്‍ തെരുവുനായകളെ സംരക്ഷിക്കുന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്ക് പ്രദേശവാസികളുടെ ക്രൂരമര്‍ദ്ദനം. രക്തത്തില്‍ കുതിര്‍ന്ന മുഖവും വസ്ത്രങ്ങളുമായി യുവതി അടക്കമുള്ള സംഘം പോലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്നും ആരോപണം. തെരുവുനായകളെ സംരക്ഷിക്കുന്ന നെയ്ബര്‍ഹുഡ് വൂഫ് സന്നദ്ധസംഘടന നടത്തുന്ന ആയിഷാ ക്രിസ്റ്റീന പോലിസ്...
Read full story


