പെരുമ്പാവൂരിൽ ചിൽഡ്രൻസ് പാർക്ക് റെഡി; ഓണത്തിന് മുൻപ് തുറക്കും

മികച്ച സൗകര്യങ്ങളോട് കൂടിയ ചിൽഡ്രൻസ് പാർക്ക് എന്ന പെരുമ്പാവൂരുകാരുടെ സ്വപ്നം യാഥാർഥ്യമാവുകയാണ്. പെരിയാർ വാലി ഇറിഗേഷൻ പദ്ധതിയുടെ പട്ടാലിലുള്ള 27.5 സെന്റ് സ്ഥലത്ത് പുനർനിർമ്മിച്ച ചിൽഡ്രൻസ് പാർക്ക് ഓണത്തിന് മുൻപ് തുറക്കും. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 …

പെരുമ്പാവൂരിൽ ചിൽഡ്രൻസ് പാർക്ക് റെഡി; ഓണത്തിന് മുൻപ് തുറക്കും Read More

കാലവര്‍ഷം;ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷി നശിച്ചു

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷിനാശം. 4,17,77,880 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം മുതല്‍ ഇതുവരെയുള്ള കണക്കാണിത്. ജൂലൈ  ആദ്യം മുതല്‍ ശക്തമായ മഴയാണ് ജില്ലയില്‍ ലഭിക്കുന്നത്. വാഴ കര്‍ഷകര്‍ക്കാണ് നാശനഷ്ടം കൂടുതലുണ്ടായത്. പെരുമ്പാവൂര്‍ കാര്‍ഷിക …

കാലവര്‍ഷം;ജില്ലയില്‍ 91.27 ഹെക്ടര്‍ കൃഷി നശിച്ചു Read More

കെ.എസ്.ആർ.ടി.സി ബസിന്റെ വഴി തടസപ്പെടുത്തി വാഹനമോടിച്ചയാളുടെ ലൈസൻസ് തത്കാലികമായി റദ്ദാക്കി

കാലടി – പെരുമ്പാവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിന്റെ വഴി തടഞ്ഞു വാഹനമോടിച്ചയാളുടെ ലൈസൻസ് ഒരു മാസത്തേക്ക് തത്കാലികമായി റദ്ദാക്കി. പെരുമ്പാവൂർ റയോൺപുരം സ്വദേശിയായ ഗോകുൽ ദാസിന്റെ ലൈസൻസ് ആണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ  സസ്‌പെൻഡ് ചെയ്തത്. ജൂൺ 20 നാണ് കേസിനാസ്പദമായ …

കെ.എസ്.ആർ.ടി.സി ബസിന്റെ വഴി തടസപ്പെടുത്തി വാഹനമോടിച്ചയാളുടെ ലൈസൻസ് തത്കാലികമായി റദ്ദാക്കി Read More

പെരുമ്പാവൂരില്‍ ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ ഒരുങ്ങുന്നു

പെരുമ്പാവൂര്‍: തിരക്കേറിയ പെരുമ്പാവൂര്‍ പട്ടണത്തില്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ ഒരുങ്ങുന്നു. നഗരസഭാ പരിധിയില്‍ പട്ടാലിന്‌ സമീപം ആലുവാ – മൂന്നാര്‍ റോഡിനോട്‌ ചേര്‍ന്ന്‌ പെരിയാര്‍ വാലിയുടെ അധീനതയിലുളള അന്‍പത്‌ സെന്റ് സ്ഥലത്താണ്‌ പാര്‍ക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നത്‌. 2022 മെയ്‌മാസം ആദ്യത്തോടെ പണി …

പെരുമ്പാവൂരില്‍ ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ ഒരുങ്ങുന്നു Read More

പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ്‌ വേട്ട

കൊച്ചി : പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 300 കിലോ കഞ്ചാവ്‌ പോലീസ്‌ പിടികൂടി. പോലീസിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌സംഭവവുമായി ബന്ധപ്പെട്ട്‌ ലോറിഡ്രൈവര്‍ തമിഴ്‌നാട്‌ സ്വദേശി ശെല്‍വനെ കസ്‌റ്റഡിയിലെടുത്തു. ഇയാളെ പോലീസ്‌ …

പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ്‌ വേട്ട Read More

എറണാകുളം ജില്ലയിൽ സബ് സിഡിയോടെ സോളാ‍ർ നിലയം

സബ്സിഡിയോടെ സോളാർ നിലയം രജിസ്ട്രേഷൻ ക്യാമ്പ് അനെർട്ട് മുഖാന്തിരം 40% വരെ സർക്കാർ സബ്സിഡിയോടെ ഗാർഹിക സൗര വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ ക്യാമ്പ് ജനുവരി 22 ന് പെരുമ്പാവൂർ ഊർജ്ജ മിത്ര കേന്ദ്രത്തിൽ നടക്കും നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലെ …

എറണാകുളം ജില്ലയിൽ സബ് സിഡിയോടെ സോളാ‍ർ നിലയം Read More

കോവിഡ്‌ മാനദണ്ഡം ലംഘിച്ചതായി പരാതി: പെരുമ്പാവൂരില്‍ ബിജെപിക്കെതിരെ കേസ്‌

പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ബിജെപിക്കെതിരെ കേസെടുത്ത്‌ പോലീസ്‌. കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിനാണ്‌ കേസ്‌. കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ നടത്തിയ പരിപാടിയില്‍ 500മലധികം പേര്‍ക്കെതിരെയാണ്‌ കേസെടുത്തിരിക്കുന്നത്‌. ബിജെപി സംസ്ഥാന സെക്രട്ടറി സുധീറിന്റെ നേതൃത്വത്തിലായിരുന്നു യോഗം . കോഴിക്കോടും ,എറണാകുളത്തും ബിജെപിയുടെ പ്രകടനം നടന്നു. …

കോവിഡ്‌ മാനദണ്ഡം ലംഘിച്ചതായി പരാതി: പെരുമ്പാവൂരില്‍ ബിജെപിക്കെതിരെ കേസ്‌ Read More

യുവാവിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി

പെരുമ്പാവൂര്‍ : കേരളത്തില്‍ വീണ്ടും അരുംകൊല. പെരുമ്പാവൂരില്‍ യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കോലപ്പെടുത്തി. കീഴില്ലം ഏഴാംവാര്‍ഡ്‌ പറമ്പിപീഡിക സ്വദേശി വട്ടപ്പറമ്പില്‍ സാജുവിന്റെ മകന്‍ അന്‍സില്‍ സാജു (28) ആണ്‌ കൊല്ലപ്പെട്ടത്‌. 2022 ജനുവരി 12 ബുധനാഴ്‌ച രാത്രി പത്തോടെയാണ്‌സംഭവം . …

യുവാവിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി Read More

മയക്കുമരുന്നുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരിയിൽ 168 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. പെരുമ്പാവൂർ അല്ലപ്ര വേലംകുടി വീട്ടിൽ സഫീർമൊയ്തീൻ (24) ആലുവ തോട്ടുമുഖം മുണ്ടക്കൽ വീട്ടിൽ ഹാഷിം (23) വെങ്ങോല പെയ്‌നാടി വീട്ടിൽ ജസീൽ പി.ജലീൽ (24) ഉളിയന്നൂർ കാടുകണ്ടത്തിൽ …

മയക്കുമരുന്നുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ Read More

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ സ്വകാര്യ ബസ്‌റ്റാന്റിന് സമീപത്തുനിന്നും ലക്ഷക്കണക്കിന്‌ രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി . ഇതര സംസ്ഥാനക്കാര്‍ വാടകയ്‌ക്കെടുത്തുനടത്തുന്ന ഹോള്‍സെയില്‍ കടയില്‍ നിന്നുമാണ്‌ നിരോധിത ഉത്പന്നങ്ങള്‍ പിടകൂടിയത്‌. സംഭവത്തില്‍ രണ്ട്‌ അതിഥി തൊഴിലാളികളെ പോലീസ്‌ അറസ്റ്റ് ചെയ്‌തു. …

നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി Read More