5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക്‌ അനുമതി നൽകി കിഫ്ബി
റിപ്പോര്‍ട്ട്

5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക്‌ അനുമതി നൽകി കിഫ്ബി

By ന്യൂസ് ഡെസ്ക് March 1, 2023
തിരുവനന്തപുരം : കിഫ്ബിയുടെ 45-ാമത്‌ ബോർഡ്‌ യോഗത്തിൽ 5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക്‌ അനുമതിയായി. 2023 ഫെബ്രുവരി 25-ന് നടന്ന എക്സിക്യൂട്ടിവ്‌ യോഗത്തിലെതുൾപ്പടെ ഇതുവരെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികൾക്കാണ്‌ കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിൽ...
Read full story