ആശുപത്രി ഭരണത്തില്‍ നിയമിക്കപ്പെടുന്നത് മതിയായ പരിചയമില്ലാത്തവര്‍ ആണെന്ന് സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് മെമ്പർ ഡോക്ടര്‍ ബി ഇഖ്ബാല്‍

തിരുവനന്തപുരം | ആശുപത്രി ഭരണത്തില്‍ അടിയന്തര പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആരോഗ്യ വിദഗ്ധനും സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് അംഗവുമായ ഡോക്ടര്‍ ബി ഇഖ്ബാല്‍. ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്ന കാര്യത്തില്‍ കാലോചിതമായ പരിഷ്‌കരണങ്ങള്‍ ഉണ്ടാവണം. സ്ഥാപന മേധാവികള്‍ക്കുള്ള സാമ്പത്തിക അധികാരം വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് …

ആശുപത്രി ഭരണത്തില്‍ നിയമിക്കപ്പെടുന്നത് മതിയായ പരിചയമില്ലാത്തവര്‍ ആണെന്ന് സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് മെമ്പർ ഡോക്ടര്‍ ബി ഇഖ്ബാല്‍ Read More

പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ചുവരുന്നതെന്ന് എം സ്വരാജ്

നിലമ്പൂര്‍ | തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ ആത്മവിശ്വാസമെന്ന് നിലമ്പൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം ആശങ്ക തീരെയില്ലെന്നും എം സ്വരാജ് പറഞ്ഞു. .പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് ജനങ്ങളില്‍ നിന്ന് തനിക്ക് …

പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ചുവരുന്നതെന്ന് എം സ്വരാജ് Read More

ആവിഷ്‌കാര സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അതിന് പരിധിയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും മൗലികാവകാശമാണെങ്കിലും അത് പരിധിയില്ലാത്തതല്ലെന്ന് സുപ്രീം കോടതി. സ്റ്റാന്‍ഡ്- അപ് കൊമേഡിയന്‍ സമയ് റെയ്ന ഉള്‍പ്പെടെ അഞ്ച് സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന തരത്തില്‍ അസംബന്ധമായ തമാശകള്‍ പറഞ്ഞതായി ആരോപിച്ച് സമര്‍പ്പിച്ച ഹർജി …

ആവിഷ്‌കാര സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അതിന് പരിധിയുണ്ടെന്ന് സുപ്രീം കോടതി Read More

സ്വകാര്യ വ്യക്തികള്‍ സ്വന്തം പറമ്പിലെ കാടുകള്‍ വെട്ടിമാറ്റാത്തത് സംബന്ധിച്ചുള്ള പരാതികൾ വർദ്ധിക്കുന്നു

വർക്കല: സ്വകാര്യ വ്യക്തികള്‍ സ്വന്തം പറമ്പിലെ കാടുകള്‍ വെട്ടിമാറ്റാത്തത് സംബന്ധിച്ചുള്ള നിരവധി പരാതികളാണ് വർക്കല നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെ അടുത്തേയ്ക്ക് നിത്യേന എത്തുന്നത്.ഒഴിഞ്ഞ പുരയിടങ്ങള്‍ കാടുകയറി നാട്ടുകാർക്ക് തലവേദനയാകുന്ന സംഭവങ്ങളുമുണ്ട്. പ്രദേശം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രങ്ങളാകുകയാണ് ഗ്രാമീണ മേഖലകളിലാണ് ഇത്തരം പറമ്പുകള്‍ …

സ്വകാര്യ വ്യക്തികള്‍ സ്വന്തം പറമ്പിലെ കാടുകള്‍ വെട്ടിമാറ്റാത്തത് സംബന്ധിച്ചുള്ള പരാതികൾ വർദ്ധിക്കുന്നു Read More

പാലക്കാട് കാരള്‍ തടഞ്ഞ സംഭവത്തിനുപിന്നിൽ ബിജെപി വിട്ടുപോയവർ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

പാലക്കാട് : പാലക്കാട് സംഘപരിവാറുമായി ബന്ധപ്പെട്ട ആരും കാരള്‍ തടഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.സംഭവത്തില്‍ ഗൂഡാലോചന സംശയിക്കുന്നതായും ശക്തമായ നടപടി ഈ സംഭവത്തില്‍ വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സംഭവത്തില്‍ …

പാലക്കാട് കാരള്‍ തടഞ്ഞ സംഭവത്തിനുപിന്നിൽ ബിജെപി വിട്ടുപോയവർ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും, ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ Read More

കട്ടപ്പനയിൽ നിക്ഷേപകൻ ജീവനൊടുക്കിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ഇടുക്കി: നിക്ഷേപ തുക തിരിച്ചു നല്‍കാത്തതിന്‍റെ പേരില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ ജീവനൊടുക്കിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴി ഇന്ന് (22.12.2024)രേഖപ്പെടുത്തും. ഡിസംബർ 20 വെളളിയാഴ്ചയാണ് കട്ടപ്പനയിലെ ബാങ്കിനു മുന്നില്‍ നിക്ഷേപകൻ സാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്‍റെ …

കട്ടപ്പനയിൽ നിക്ഷേപകൻ ജീവനൊടുക്കിയ കേസില്‍ പോലീസ് കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും Read More

ബന്ധുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ 4 പേർ കസ്റ്റഡിയില്‍

ആലപ്പുഴ : മകനെ തിരിച്ചേല്‍പ്പിക്കാൻ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ 4 പേർ കസ്റ്റഡിയില്‍.ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പില്‍ നടരാജന്റെ മകൻ വിഷ്ണുവാണ്‌ (34) മരിച്ചത്. ഡിസംബർ 3 ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവവുമായി …

ബന്ധുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ 4 പേർ കസ്റ്റഡിയില്‍ Read More

എച്ച്1 എന്‍1: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍

കോഴിക്കോട് ജനുവരി 9: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്1 എന്‍1 പടര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി ആരോഗ്യവകുപ്പ്. ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. എട്ട് സ്ഥലങ്ങളില്‍ ഇതിന്റെ ഭാഗമായി …

എച്ച്1 എന്‍1: ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ Read More