കൊല്ലം|കൊല്ലം അരിപ്പയില്‍ ജീപ്പിന് നേരെ ഉണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരുക്ക്. ഇന്നലെ (ആ​ഗസ്റ്റ് 3 ) രാത്രി എട്ടുമണിയോടെയാണ് ജീപ്പില്‍ കാട്ടുപോത്തിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പുത്തന്‍പുരയില്‍ വീട്ടില്‍...
Read full story