ധ​​​ർ​​​മ​​​ടം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഓ​​​രോ വോ​​​ട്ട​​​റെ​​​യും പേ​​​രെ​​​ടു​​​ത്ത് സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന ക​​​ത്തുമായി മുഖ്യമന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

ക​​​ണ്ണൂ​​​ർ: വോ​​​ട്ട് തേ​​​ടി ക​​​ത്തു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ധ​​​ർ​​​മ​​​ടം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഓ​​​രോ വോ​​​ട്ട​​​റെ​​​യും പേ​​​രെ​​​ടു​​​ത്ത് സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന ക​​​ത്താ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. മ​​​ണ്ഡ​​​ല​​​ത്തി​​​ലെ 2,05,273 വോ​​​ട്ട​​​ര്‍​മാ​​​രു​​​ടെ​​​യും പേ​​​രി​​​ല്‍ അ​​​ച്ച​​​ടി​​​ച്ച ക​​​ത്തു​​​ക​​​ള്‍ പാ​​​ര്‍​ട്ടി​​​ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ വീ​​​ടു​​​ക​​​യ​​​റി വി​​​ത​​​ര​​​ണം ചെ​​​യ്തു. പേ​​​രും വീ​​​ട്ടു​​​ന​​​മ്പ​​​റും വി​​​ലാ​​​സ​​​വും …

ധ​​​ർ​​​മ​​​ടം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ഓ​​​രോ വോ​​​ട്ട​​​റെ​​​യും പേ​​​രെ​​​ടു​​​ത്ത് സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്ന ക​​​ത്തുമായി മുഖ്യമന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ Read More

സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തി​​​നെ​​​രെ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം തു​​​ട​​​രും

കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തി​​​നെ​​​രെ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഇ​​​ന്നും (മാർച്ച് 3)​​​ഹൈക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം തു​​​ട​​​രും.സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും മ​​​റ്റു വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ദു​​​രു​​​പ​​​യോ​​​ഗം​​​ചെ​​​യ്യു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് കൂ​​​ടു​​​ത​​​ല്‍ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​യ​​​യ്ക്ക​​​രു​​​തെ​​​ന്ന നി​​​ര്‍​ദേ​​​ശം …

സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ന്ന​​​തി​​​നെ​​​രെ​​​യു​​​ള്ള ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈക്കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദം തു​​​ട​​​രും Read More

ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു.ആ​ദ്യ ലാ​ൻ​ഡിം​ഗി​ൽ റ​ൺ​വേ കാ​ണാ​നാ​കു​ന്നി​ല്ലെ​ന്ന് പൈ​ല​റ്റ് അ​റി​യി​ച്ചു. ര​ണ്ടാം ലാ​ൻ​ഡിം​ഗി​ൽ പ്ര​ശ്ന​മി​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ എ​ടി​സി ക്ലി​യ​റ​ൻ​സ് ന​ൽ​കി. എ​ന്നാ​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് …

ബാ​രാ​മ​തി വി​മാ​നാ​പ​ക​ട​ത്തി​ന് കാ​ര​ണം കാ​ഴ്ച പ​രി​ധി കു​റ​ഞ്ഞ​തെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി Read More

വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

തിരുവനന്തപുരം :പീരുമേടിന്റെ ജനകീയനായ എം എൽ എ സ. വാഴൂർ സോമന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്തി കെ.എൻ.ബാല​ഗോപാൽ. യൂണിയൻ നേതാവ്, രാഷ്ട്രീയ നേതാവ്, ഭരണകർത്താവ്, സഹകാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സഖാവ് വാഴൂർ സോമന്റെ വിയോഗം ഇടതുപക്ഷത്തിന് …

വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ Read More

കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ആർക്ക് ?

തിരുവനന്തപുരം : ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം വായ്പയുടെ തരം, സഹ-വായ്പക്കാര്‍, ജാമ്യക്കാര്‍, അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍, നിലവിലുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വ്യക്തിഗത, ക്രെഡിറ്റ് …

കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം ആർക്ക് ? Read More

സിറിയയിൽ എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍

.ഡമാസ്ക്കസ്:സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേല്‍ മതനിയമം അടിച്ചേല്‍പ്പിക്കില്ലെന്ന് സിറിയന്‍ വിമതര്‍, സ്ത്രീകള്‍ക്ക് മതപരമായ വസ്ത്രധാരണം നിര്‍ബന്ധമാക്കില്ല.എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ അറിയിച്ചു.സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് കര്‍ശനമായി നിരോധിച്ചിരിയ്ക്കയാണ്.. വ്യക്തിസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നു. വ്യക്ക കാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും …

സിറിയയിൽ എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ Read More