തി​രു​നാ​വാ​യ: എ​സ്ഐ​ആ​ർ അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ ഷാ​ക്കി​ർ (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​രി​ങ്ക​പ്പാ​റ ഹം​സ ഹാ​ജി​യു​ടെ ഭാ​ര്യ ന​ഫീ​സ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​ണ് പി​ടി​യി​ലാ​യ ഷാ​ക്കി​ർ. ജനുവരി...
Read full story
കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി എ​​​ത്തി​​​യ​​​യാ​​​ളെ മാ​​​ല പൊ​​​ട്ടി​​​ക്ക​​​ല്‍ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ന​​​ഷ്ട പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി.15 ദി​​​വ​​​സ​​​ത്തെ അ​​​വ​​​ധി​​​ക്കെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ കേ​​​സി​​​ല്‍ തെ​​​റ്റാ​​​യി പ്ര​​​തി​​ചേ​​​ര്‍​ത്ത​​​തി​​​ലൂ​​​ടെ മാ​​​ന​​​സി​​​ക​​പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​കു​​​ക​​​യും പൊ​​​തു മ​​​ധ്യ​​​ത്തി​​​ല്‍ അ​​​വ​​​ഹേ​​​ളി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​ണു ത​​​ല​​​ശേ​​​രി ത​​​ജ്‌​​​നാ​​​സി​​​ല്‍ വി.​​​കെ. താ​​​ജു​​​ദീ​​​ന്...
Read full story
ന്യൂഡല്‍ഹി | ദക്ഷിണ ഡല്‍ഹിയിലെ തിഗ്ഡി എക്സ്റ്റന്‍ഷനിലുള്ള നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. 2025 നവംബർ 29ശനിയാഴ്ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ...
Read full story
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബർ 21 ന് അവസാനിക്കും. വൈകിട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ തന്റെ നിര്‍ദേശകന്‍ വഴിയോ പൊതു നോട്ടീസില്‍ നിര്‍ദേശിച്ച സ്ഥലത്ത് ഫോം രണ്ടില്‍...
Read full story
തിരുവനന്തപുരം | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ യെന്നും അനുശോചന കുറിപ്പില്‍...
Read full story
ഹരിയാന : ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഹരിയാന മുഖ്യമന്ത്രിയും ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നയാബ് സിംഗ് സൈനി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വികസനത്തിനായി പ്രവര്‍Nayab Singത്തിക്കുന്നത്...
Read full story
മലപ്പുറം ജനുവരി 27: ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശനമായ പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. ചൈനയില്‍ നിന്നും മടങ്ങിയെത്തിയ...
Read full story