മൂന്ന് യുവതികളുടെ സമയോചി ഇടപെടല്‍, രണ്ട് യുവാക്കള്‍ ജീവിതത്തിലേക്ക്

August 11, 2020

തമിഴ് നാട് : തമിഴ്നാട്ടിലെ പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടില്‍ മുങ്ങിത്താഴ്ന്ന രണ്ടുയുവാക്കളാണ്  മൂന്ന് സ്ത്രീകളുടെ സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കളാണ്  അപകടത്തില്‍ പെട്ടത്.  യുവാക്കള്‍ മുങ്ങിത്താഴുന്നത്  ശ്രദ്ധയില്‍ പെട്ട യുവതികള്‍ തങ്ങള്‍  ഉടുത്തിരുന്ന സാരി അഴിച്ച് കൂട്ടിക്കെട്ടി  എറിഞ്ഞു കൊടുക്കുകയായിരുന്നു. ഇതില്‍ പിടിച്ച് …