തേനി: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി സംസ്കാരത്തിനിടെ ജീവിതത്തിലേക്ക് തിരികെയെത്തിയ പിഞ്ചുകുഞ്ഞ് ഒടുവില്‍ മരിച്ചു. തമിഴ്നാടിലെ തേനി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് കുട്ടി മരിച്ചത്. 03/07/21 ശനിയാഴ്ചയാണ് 30 കാരിയായ ഫാത്തിമ മേരിക്കും പിലവേന്ദ്ര രാജക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. ആറാം...
Read full story