പെരിയ ഇരട്ടക്കൊലപാതകക്കേസ്; ഡിസംബർ 28 ന് സിബിഐ കോടതി വിധി പറയും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ കൊച്ചി സിബിഐ കോടതി ഈ മാസം 28 ന് വിധി പറയും. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസില്‍ 24 പ്രതികളാണുളളത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ കൃപേഷിനെയും ശരത് ലാലിനെയും രാഷ്‌ട്രീയ വൈര്യാഗത്തെത്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. 2019 ഫെബ്രുവരി …

പെരിയ ഇരട്ടക്കൊലപാതകക്കേസ്; ഡിസംബർ 28 ന് സിബിഐ കോടതി വിധി പറയും Read More

കാസർകോട്: പട്ടികജാതി വിഭാഗത്തിന് സൗജന്യ ഡ്രൈവിംഗ് പരിശീലനം

കാസർകോട്: സംസ്ഥാന പട്ടിക ജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട യുവതീയുവാക്കള്‍ക്ക് പെരിയ ഗവ. പോളിടെക്നിക്ക് കോളേജില്‍ നാലുചക്ര വാഹനങ്ങളുടെ ഡ്രൈവിംഗില്‍  സൗജന്യ പരിശീലനം നല്‍കുന്നു. മൂന്നു മാസത്തേക്കാണ് പരിശീലനം. പരിശീലന കാലയളവില്‍ പഠിതാക്കള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. …

കാസർകോട്: പട്ടികജാതി വിഭാഗത്തിന് സൗജന്യ ഡ്രൈവിംഗ് പരിശീലനം Read More

സി പി എമ്മിന് കനത്ത തിരിച്ചടി; പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും സിബിഐ പ്രതിചേര്‍ത്തു

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും പ്രതിചേര്‍ത്തു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്കുപുറമേ 10 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. …

സി പി എമ്മിന് കനത്ത തിരിച്ചടി; പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും സിബിഐ പ്രതിചേര്‍ത്തു Read More

കണ്ണൂർ: പോളിടെക്നിക്ക് തല്‍സമയ പ്രവേശനം

കണ്ണൂർ: പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം സ്‌പോട്ട് ഇന്റര്‍വ്യുവിന്റെ ഭാഗമായുള്ള പ്രവേശനം നവംബര്‍ 20ന് നടത്തും. നിലവില്‍ ഇവിടെ പ്രവേശനം നേടി ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും മറ്റ് പോളിടെക്‌നിക്ക് കോളേജില്‍ പ്രവേശനം നേടി ബ്രാഞ്ച് മാറ്റമോ …

കണ്ണൂർ: പോളിടെക്നിക്ക് തല്‍സമയ പ്രവേശനം Read More

കാസര്‍കോട് പോളിടെക്നിക്ക് കോളേജ് പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍

കാസര്‍കോട്: പെരിയയിലെ കാസര്‍കോട്  ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ സീറ്റുകളിലേക്ക് മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ മുഖേനയുള്ള പ്രവേശനം നവംബര്‍ 16 ന് നടക്കും. താത്പര്യമുള്ളവര്‍  രാവിലെ 9.30 നും  10.30 നുമിടയില്‍ പോളിടെക്നിക്കിലെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ …

കാസര്‍കോട് പോളിടെക്നിക്ക് കോളേജ് പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍ Read More

കോഴിക്കോട്: പച്ചക്കറി നടീല്‍ ഉദ്ഘാടനം

കോഴിക്കോട്: പെരിയ കൃഷി വകുപ്പിന്റെയും റെഡ് റിബ്ബണ്‍ ക്ലബ്ബിന്റെയും  സംയുക്താഭിമുഖ്യത്തില്‍ പുല്ലൂര്‍ ഐടിഐ യില്‍ പച്ചക്കറി കൃഷി ആരംഭിച്ചു.  പ്രിന്‍സിപ്പൽ  ജി. മൂര്‍ത്തി നടീല്‍ ഉദ്ഘാടനം  നിര്‍വ്വഹിച്ചു. ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ടി.ജെ ജയ അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് സി. ഷീബ, നിര്‍മലകുമാരി …

കോഴിക്കോട്: പച്ചക്കറി നടീല്‍ ഉദ്ഘാടനം Read More

പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പരിശീലനം 15ന് തുടങ്ങും

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം മാര്‍ച്ച് 15ന് തുടങ്ങും. 15 ബാച്ചുകളിലായി 600 പേര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 15, 16 തീയതികളില്‍ മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജില്‍ നടക്കും. മാര്‍ച്ച് 15, 16, …

പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പരിശീലനം 15ന് തുടങ്ങും Read More

ലേലം ചെയ്യും

കാസർകോട്: പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക് കോളേജിലെ വിവിധ വര്‍ക്ക് ഷോപ്പ്/ ലാബുകളിലെ ഉപയോഗശൂന്യമായ ഇരുമ്പ്, ലാബ് ഉപകരണങ്ങള്‍ എന്നിവ മാര്‍ച്ച് 12ന് രാവിലെ 11 ന് കോളേജില്‍ ലേലം ചെയ്യും. ലേല സാധനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ …

ലേലം ചെയ്യും Read More

പെരിയ ഇരട്ടക്കൊല ക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. കൊലപാതകം പുനരാവിഷ്ക്കരിച്ചു

പെരിയ: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ.അന്വേഷണത്തിന് തുടക്കമിട്ട് കൊലപാതക ദൃശ്യം പുനരാവിഷ്‌കരിച്ചു. 15 -12-2020 ചൊവ്വാഴ്ച രാവിലെ പെരിയ കല്യോട്ട് എത്തിയ സി.ബി.ഐ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും വെട്ടേറ്റുവീണ വഴിയിലാണ് ദൃശ്യങ്ങള്‍ പുനരാവിഷ്‌കരിച്ചത്. ഇതിന് നാട്ടുകാരുടെ …

പെരിയ ഇരട്ടക്കൊല ക്കേസില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. കൊലപാതകം പുനരാവിഷ്ക്കരിച്ചു Read More

തദ്ദേശഭരണ തെരഞ്ഞടുപ്പില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയും മത്സര രംഗത്തേക്ക്

പെരിയ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി മത്സര രംഗത്ത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സികെ സബിത രംഗത്തുവന്നത്. യുഡിഎഫില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുക്കാനാണ് സിപിഎം സബിതയെ നിയോഗിച്ചിരിക്കുന്നത്. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ സംഘാടക …

തദ്ദേശഭരണ തെരഞ്ഞടുപ്പില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയും മത്സര രംഗത്തേക്ക് Read More