പാമ്പുകടിയേറ്റ് പെരിന്തൽമണ്ണയിൽ സ്കൂൾ അധ്യാപിക മരിച്ചു
പെരിന്തൽമണ്ണ : വീടിനു സമീപം വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന അധ്യാപിക ആശുപത്രിയിൽ മരണമടഞ്ഞു. എടപ്പലം യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക അജിത (47) ആണ് മരണമടഞ്ഞത്. കബറടക്കം നടന്നു. യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായ കുന്നത്ത് ഷെയ്ക്ക് മുഹമ്മദ് അഷറഫ് …
പാമ്പുകടിയേറ്റ് പെരിന്തൽമണ്ണയിൽ സ്കൂൾ അധ്യാപിക മരിച്ചു Read More