പെരിന്തല്‍മണ്ണയില്‍ രേഖകളില്ലാത്ത നാലരക്കോടി രൂപ പിടികൂടി
പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കാറിന്റെ രഹസ്യ അറയിലാക്കി കൊണ്ടു വന്ന 4,59,99,000 രൂപ അങ്ങാടിപ്പുറം മേല്‍പ്പാലത്തിനു സമീപത്ത് നിന്നു പിടികൂടി. കോഴിക്കോട് താമരശേരി ചുണ്ടയില്‍ ഫിദ ഫഹദ്(27), താമരശേരി രാരോത്ത് പരപ്പന്‍പൊയില്‍ പാണമ്പ്ര വീട്ടില്‍ അഹമ്മദ് അനീസ്(26) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ജില്ലാ …
പെരിന്തല്‍മണ്ണയില്‍ രേഖകളില്ലാത്ത നാലരക്കോടി രൂപ പിടികൂടി Read More