പശുവിനെ മോഷ്ടിച്ച് കടത്തുന്ന മലയാളികൾ ഉൾപ്പെടെയുളള സംഘം പിടിയിലായി

ബംഗ്ലൂരു: കർണാടകയിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിലടക്കം വിൽപ്പന നടത്തിയിരുന്ന ആറംഗ സംഘം പിടിയിൽ. അറസ്റ്റിലായവരിൽ രണ്ട് മലയാളികളും ഉണ്ട്. മലപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദ്, കോഴിക്കോട് സ്വദേശി സെയ്ദലവി എന്നിവരാണ് പിടിയിലായ മലയാളികൾ. കൂടാതെ ഒരു തമിഴ്നാട് സ്വദേശിയും മൂന്ന് കർണാടക …

പശുവിനെ മോഷ്ടിച്ച് കടത്തുന്ന മലയാളികൾ ഉൾപ്പെടെയുളള സംഘം പിടിയിലായി Read More

ത്രിപുര മുഖ്യമന്ത്രിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ശ്യാമപ്രസാദ് മുഖര്‍ജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം …

ത്രിപുര മുഖ്യമന്ത്രിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍ Read More

ബിവറേജസ്‌ കോര്‍പ്പറേഷന്‍ വെയര്‍ഹൗസില്‍ നിന്നും മദ്യം മോഷണം: കൂടുതല്‍പേര്‍ പിടിയില്‍

തിരുവനന്തപുരം : ആറ്റിങ്ങലില്‍ ബിവറേജസ്‌ കോര്‍പ്പറേഷന്റെ വെയര്‍ഹൗസില്‍ നിന്നും മദ്യം മോഷ്ടിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയില്‍. കവലയൂര്‍ സ്വദേശി കിരണിനെയാണ്‌ അറസ്റ്റു ചെയ്‌തത്‌. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം അറസറ്റിലായവരെ ചോദ്യം ചെയ്‌തതില്‍നിന്നാണ്‌ …

ബിവറേജസ്‌ കോര്‍പ്പറേഷന്‍ വെയര്‍ഹൗസില്‍ നിന്നും മദ്യം മോഷണം: കൂടുതല്‍പേര്‍ പിടിയില്‍ Read More

കാര്‍ യാത്രക്കാരെ തടഞ്ഞ് പണം തട്ടിയ കേസിലെ പ്രതികള്‍ പോലീസ് കസ്റ്റഡിയിലായി

എറണാകുളം : തൃപ്പൂണിത്തുറയില്‍ കാര്‍ യാത്രക്കാരെ തടഞ്ഞ് ആക്രമിക്കുകയും പണം കവരുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായി. ബൈക്കിലെത്തി പണം തട്ടിയെടുക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ തൃപ്പൂണിത്തുറ സ്വദേശികളായ അരുണ്‍, മനുപ്രസാദ്, ചോറ്റാനിക്കര സ്വദേശികളായ ശരത്,ജിനുരാജ് എന്നിവരാണ് ഹില്‍പാലസ് പോലീസിന്റെ പിടിയിലായത്. …

കാര്‍ യാത്രക്കാരെ തടഞ്ഞ് പണം തട്ടിയ കേസിലെ പ്രതികള്‍ പോലീസ് കസ്റ്റഡിയിലായി Read More

4500 ഓളം വിദേശികളില്‍ നിന്നായി 90 കോടി തട്ടി: വ്യാജ കോള്‍ സെന്റര്‍ സംഘം അറസ്റ്റില്‍

ന്യൂഡല്‍ഹി: വ്യാജ കോള്‍ സെന്റര്‍ വഴി വിദേശികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തെ തലസ്ഥാനത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. 4500 ഓളം വിദേശികളില്‍ നിന്നായി 90 കോടി തട്ടിയ സംഘത്തെയാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലിസ് പറഞ്ഞത് ഇങ്ങനെയാണ്: പോലീസ്, …

4500 ഓളം വിദേശികളില്‍ നിന്നായി 90 കോടി തട്ടി: വ്യാജ കോള്‍ സെന്റര്‍ സംഘം അറസ്റ്റില്‍ Read More