സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു.60 ലക്ഷത്തിലധികം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. മാർച്ച് 27 വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ …

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു Read More

സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; നിയമസഭയിലേക്ക് മാര്‍ച്ച്‌

തിരുവനന്തപുരത്ത് ആശാവർക്കർമാർ സമരം കടുപ്പിച്ചു. സമരം 21-ാം ദിവസത്തിലേക്ക് കടന്ന മാർച്ച് 3 തിങ്കളാഴ്ച ആശാവർക്കർമാർ നിയമസഭയിലേക്ക് മാർച്ച് നടത്തി. ഓണറേറിയം വർധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് അവർ സമരത്തിനിറങ്ങിയത്.. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ അനുവദിക്കുക, കുടിശ്ശികത്തുക നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ …

സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; നിയമസഭയിലേക്ക് മാര്‍ച്ച്‌ Read More

ആശാ വർക്കർമാർക്ക് ഗ്രാറ്റ്വിറ്റി പ്രഖ്യാപിച്ചാ ആന്ധ്ര പ്രദേശ് സർക്കാർ

ഹൈദരാബാദ്: ആന്ധ്രപ്രദേശ് സർക്കാർ ആശാ വർക്കർമാർക്ക് ഗ്രാറ്റ്വിറ്റി പ്രഖ്യാപിച്ചു. 30 വർഷം സേവനം പൂർത്തിയാക്കിയവർക്ക് 1.5 ലക്ഷം രൂപ ഗ്രാറ്റ്വിറ്റി നൽകും. കൂടാതെ, പെൻഷൻ പ്രായം 60ൽ നിന്ന് 62ആക്കി ഉയർത്തും. നിലവിൽ ആശാ വർക്കർമാർക്ക് ആന്ധ്രപ്രദേശ് സർക്കാർ പ്രതിമാസം 10,000 …

ആശാ വർക്കർമാർക്ക് ഗ്രാറ്റ്വിറ്റി പ്രഖ്യാപിച്ചാ ആന്ധ്ര പ്രദേശ് സർക്കാർ Read More

സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം അടുത്ത ആഴ്ചമുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ഇതിന് 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അടുത്ത ആഴ്ച മുതൽ ലഭിക്കും..62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്കും …

സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം അടുത്ത ആഴ്ചമുതൽ Read More

അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പെൻഷൻ നല്‍കുമെന്ന് ഒഡിഷ സർക്കാർ

. ഭുനേശ്വര്‍: അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പ്രതിമാസം 20,000 പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാൻ ഒഡിഷ സർക്കാർ തീരുമാനം.പെന്‍ഷനു പുറമേ ചികിത്സാച്ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അന്ന്ആ യിരക്കണക്കിനു പ്രതിപക്ഷനേതാക്കളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് അടിയന്തരാവസ്ഥക്കാലത്തെ തടവുകാർക്കു പെൻഷൻ …

അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പെൻഷൻ നല്‍കുമെന്ന് ഒഡിഷ സർക്കാർ Read More

സർക്കാർ ജീവനക്കാരുടെ ശമ്പളവും . പെൻഷനും പരിഷ്കരിക്കാൻ സാധ്യത

തിരുവനന്തപുരം: 5 വർഷത്തിലൊരിക്കല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും പരിഷ്കരിക്കുന്ന കീഴ്‌വഴക്കം രണ്ടാം പിണറായി സർക്കാരും പിന്തുടരാൻ സാധ്യത.കഴിഞ്ഞ ശമ്പള കമ്മിഷനെ 2019 ഒക്ടോബർ 31നാണ് നിയമിച്ചത്. 2021 ജനുവരി 30ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2021 മാർച്ച്‌ മുതല്‍ …

സർക്കാർ ജീവനക്കാരുടെ ശമ്പളവും . പെൻഷനും പരിഷ്കരിക്കാൻ സാധ്യത Read More

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

.തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും. അനധികൃതമായി കൈപ്പറ്റിയ തുക 18% …

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ Read More

ശമ്പളം,പെൻഷൻ എന്നിവയ്ക്കായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു.

തിരുവനന്തപുരം: വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. 1255 കോടി രൂപയുടെ വായ്പയാണ് കേരളം എടുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. 18 വർഷത്തെ തിരിച്ചടവ് കാലാവധിയില്‍ 7.12 ശതമാനം പലിശയ്ക്കാണ് കടം എടുക്കുന്നത്. റിസർവ് ബാങ്കിന്റെ കോർ ബാങ്കിംഗ് സൊലൂഷ്യനായ ഇ കുബേർ വഴി …

ശമ്പളം,പെൻഷൻ എന്നിവയ്ക്കായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. Read More

ക്ഷേമ പെൻഷൻ തട്ടിച്ച്‌ സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 ജീവനക്കാർ

തിരുവനന്തപുരം: അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്ന ധനവകുപ്പ്. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്‍ഷന്‍ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കര്‍ശന നടപടിയിലേക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം …

ക്ഷേമ പെൻഷൻ തട്ടിച്ച്‌ സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 ജീവനക്കാർ Read More