ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ എട്ടിന് വിതരണം ചെയ്യും

തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം 2023 ജൂൺ മാസം എട്ടിന് പുനരാരംഭിക്കും. മൂന്നു മാസത്തെ പെൻഷനിൽ നിന്ന് ഒരു മാസത്തെ പെൻഷൻ തുക ജൂൺ എട്ടുമുതൽ വിതരണം ചെയ്യുന്നതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട് …

ഒരു മാസത്തെ ക്ഷേമ പെൻഷൻ ജൂൺ എട്ടിന് വിതരണം ചെയ്യും Read More