
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം 2023 ജൂൺ മാസം എട്ടിന് പുനരാരംഭിക്കും. മൂന്നു മാസത്തെ പെൻഷനിൽ നിന്ന് ഒരു മാസത്തെ പെൻഷൻ തുക ജൂൺ എട്ടുമുതൽ വിതരണം ചെയ്യുന്നതിനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ വിഷുവിനോട്...
Read full story


