കേരളത്തിന് വിജയത്തുടക്കം
റിപ്പോര്‍ട്ട്

കേരളത്തിന് വിജയത്തുടക്കം

By ന്യൂസ് ഡെസ്ക് February 11, 2023
ഭുവനേശ്വര്‍: സന്തോഷ് ട്രാഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ കേരളത്തിനു വിജയത്തുടക്കം. എ ഗ്രൂപ്പ് മത്സരത്തില്‍ ഗോവയെ 3-2 നാണു കേരളം തോല്‍പ്പിച്ചത്. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ഒ.എം. ആസിഫാണ് കേരളത്തിന്റെ വിജയ ഗോളടിച്ചത്. ഫൈനല്‍ റൗണ്ടിലെ കേരളത്തിന്റെ...
Read full story