അയ്യപ്പന്മാർ മലകയറുന്ന വഴിയിൽ വന്യജീവികൾ ഇറങ്ങി
.പീരുമേട്: സത്രം, ശബരിമല എസ്റ്റേറ്റ് ഭാഗത്ത് കാട്ടാനയും കരടിയും ഇറങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കാട്ടാനകൾ ശബരിമല എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ എത്തി. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്നതാണ്പ്രദേശം. ഇവിടെ നിന്നാണ് സത്രം, ഗ്രാമ്പി ഭാഗങ്ങളിൽ കാട്ടാനകൾ എത്തുന്നത്. പകൽ …
അയ്യപ്പന്മാർ മലകയറുന്ന വഴിയിൽ വന്യജീവികൾ ഇറങ്ങി Read More