ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയില്‍ കര്‍ഷക സമരം, ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയും മാഗസിനിൽ

ന്യൂഡല്‍ഹി: ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയില്‍ ഇന്ത്യയിലെ കര്‍ഷക സമരം ഇടംപിടിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ നടത്തിവരുന്ന സമരം ശക്തമായി മുന്നോട്ട് പോവുന്നതിനിടെയാണ് സമരവേദിയിലെ സ്ത്രീ സാന്നിധ്യത്തെ ഉള്‍പ്പെടുത്തി കവര്‍ സ്‌റ്റോറി തയ്യാറാക്കിയിരിക്കുന്നത്. കര്‍ഷക …

ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയില്‍ കര്‍ഷക സമരം, ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയും മാഗസിനിൽ Read More

കേരളത്തില്‍ കര്‍ഷകസമരവും എപിഎംസികളും ഇല്ലാത്തതെന്തുകൊണ്ടാണെന്ന് മോദി

ന്യൂഡല്‍ഹി: കര്‍ഷകസമരത്തെ പിന്തുണച്ചതിന് പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി. കേരളത്തില്‍ എപിഎംസികളും മണ്ഡികളും ഇല്ലാത്തതെന്തുകൊണ്ടാണെന്നും പ്രധാന മന്ത്രി ചോദിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപക്ഷം കളവുകളും ഊഹങ്ങളും പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കര്‍ഷക സമരത്തിനെതിരായ സര്‍ക്കാര്‍ കാമ്പയിന്റെ ഭാഗമായി രാജ്യത്തെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ …

കേരളത്തില്‍ കര്‍ഷകസമരവും എപിഎംസികളും ഇല്ലാത്തതെന്തുകൊണ്ടാണെന്ന് മോദി Read More