റിപ്പോര്‍ട്ട്
കെഎസ്ആർടിസി ബസുകളെയോ ജീവനക്കാരെയോ ആക്രമിച്ചാൽ പിഡിപിപി ആക്ട് ചുമത്തി കേസെടുപ്പിക്കും : സിഎംഡി
By ന്യൂസ് ഡെസ്ക്
•
February 10, 2026
ചാത്തന്നൂർ: സർവീസിനിടയിൽ കെഎസ്ആർടിസി ബസുകളെയോ ജീവനക്കാരെയോ തടഞ്ഞുനിർത്തി ആക്രമിച്ചാൽ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല.ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പെടുന്നതാണെന്ന് കെഎസ്ആർടിസി.സിഎംഡി. അക്രമികൾക്കെതിരേ പിഡിപിപി ആക്ട് ചുമത്തി പോലീസിനക്കൊണ്ട് കേസെടുപ്പിക്കണമെന്ന് സിഎംഡി യൂണിറ്റുകളിലേക്ക് അയച്ച പത്രക്കുറിപ്പിൽ...
Read full story


