നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : ബി​​​ജെ​​​പി​​​യു​​​ടെ 47 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ 47 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ നേ​​​മ​​​ത്തും കേ​​​ന്ദ്ര മ​​​ന്ത്രി കൂ​​​ടി​​​യാ​​​യ ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ലും കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തും മ​​​ത്സ​​​രി​​​ക്കും. സി​​​പി​​​എം വി​​​ട്ടു ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി​​​യ മു​​​ൻ എം​​​എ​​​ൽ​​​എ എ​​​സ്.​​​രാ​​​ജേ​​​ന്ദ്ര​​​ൻ ദേ​​​വി​​​കു​​​ള​​​ത്തും …

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : ബി​​​ജെ​​​പി​​​യു​​​ടെ 47 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു Read More

പിസി ജോർജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോണ്‍ ജോർജ്

കോട്ടയം: ലവ് ജിഹാദ് പരാമർശത്തില്‍ പിസി ജോർജിനെതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച്‌ ആയിരിക്കും തുടർനടപടികള്‍ എടുക്കുക. പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്. മുസ്ലിം യൂത്ത് ലീഗ് പാലാ ഡിവൈഎസ്പിക്ക് പരാതി നല്‍കി. …

പിസി ജോർജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോണ്‍ ജോർജ് Read More

പി സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ്

തൊടുപുഴ | മതവിദ്വേഷ പരാമര്‍ശം തുടരുന്ന പി സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ്. വിദ്വേഷ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും വിവാദ പ്രസംഗം ജോര്‍ജ് നടത്തിയതായി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് തൊടുപുഴ പോലീസില്‍ പരാതി നല്‍കി. …

പി സി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്സ് Read More

ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഇനിയും നിലപാട് എടുക്കും. : ഷോണ്‍ ജോര്‍ജ്

കോട്ടയം | പിസി ജോര്‍ജിനെതിരേ കേസ് കൊടുത്തവര്‍ക്ക് നന്ദിയുണ്ടെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയില്ലായിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു .പി സി ജോര്‍ജിന് ജാമ്യം ലഭിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷോണ്‍ ജോര്‍ജ് . …

ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഇനിയും നിലപാട് എടുക്കും. : ഷോണ്‍ ജോര്‍ജ് Read More

പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഫെബ്രുവരി 28 ന് വിധി പറയും.

കോട്ടയം: ചാനല്‍ ചർച്ചക്കിടെ മത വിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് (ഫെബ്രുവരി 28) വിധി പറയും.പൊതു പ്രവർത്തകനാകുമ്പോള്‍ കേസുകള്‍ ഉണ്ടാകുമെന്നും സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് …

പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് പി.സി. ജോർജിന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഫെബ്രുവരി 28 ന് വിധി പറയും. Read More

പി.സി ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി

കോട്ടയം : മതവിദ്വേഷ പരാമർശം നടത്തിയ പി സി ജോർജിനെ റിമാൻഡ് ചെയതതിന്റെ പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോർജിനെ പിന്നീട് കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി.പി സി ജോർജിന്റെ …

പി.സി ജോർജിനെ കാർഡിയോളജി ഐസിയുവിലേക്ക് മാറ്റി Read More

പി.സി. ജോർജ് ഇന്ന് (ഫെബ്രുവരി 24)പോലീസിന് മുന്നിൽ ഹാജരാകും

കോട്ടയം | .മത വിദ്വേഷ പരാമര്‍ശ കേസിൽ പി.സി. ജോർജ് ഇന്ന് (ഫെബ്രുവരി 24)പോലീസിന് മുന്നിൽ ഹാജരാകും. ചാനൽ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പ്രസംഗത്തെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.ജനുവരി അഞ്ചിനാണ് …

പി.സി. ജോർജ് ഇന്ന് (ഫെബ്രുവരി 24)പോലീസിന് മുന്നിൽ ഹാജരാകും Read More

.മതവിദ്വേഷം പടര്‍ത്തുന്നവര്‍ പിഴയടച്ച് രക്ഷപ്പെടുന്നത് തടയണമെന്ന് ഹൈക്കോടതി

കൊച്ചി : വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി . പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസിലാണ് പി സി ജോര്‍ജിന് എതിരെ …

.മതവിദ്വേഷം പടര്‍ത്തുന്നവര്‍ പിഴയടച്ച് രക്ഷപ്പെടുന്നത് തടയണമെന്ന് ഹൈക്കോടതി Read More

മുൻ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ അറസ്റ്റ് ഫെബ്രുവരി 17 വരെ ഹൈക്കോടതി തടഞ്ഞു

കൊച്ചി: വിദ്വേഷ പരാമര്‍ശ കേസില്‍ മുൻ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ അറസ്റ്റ്, കേസ് ഇനി പരിഗണിക്കുന്ന 17 വരെ ഹൈക്കോടതി തടഞ്ഞു. പി.സി. ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. …

മുൻ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ അറസ്റ്റ് ഫെബ്രുവരി 17 വരെ ഹൈക്കോടതി തടഞ്ഞു Read More

തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് എന്നെ കുറിച്ച് പരാതി പറഞ്ഞാല്‍ പോകാന്‍ പറയും:പി സി ജോർജ്

കോട്ടയം :തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് എന്നെ കുറിച്ച് പരാതി പറഞ്ഞാല്‍ പോകാന്‍ പറയുമെന്ന് ബിജെപി നേതാവ് പി സി ജോർജ് അഭിപ്രായപ്പെട്ടു.പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം. അച്ഛന്‍ വെള്ളാപ്പള്ളി സി പി …

തുഷാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയോട് എന്നെ കുറിച്ച് പരാതി പറഞ്ഞാല്‍ പോകാന്‍ പറയും:പി സി ജോർജ് Read More