കുടിവെള്ള ക്ഷാമം: ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കും
കുടിവെള്ള ക്ഷാമം രൂക്ഷമായ കൊച്ചി കോർപ്പറേഷന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും വാട്ടർ അതോറിറ്റിയിൽ നിന്ന് ടാങ്കർ ലോറികളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. കൊച്ചി കോർപ്പറേഷൻ, മരട് നഗരസഭ …
കുടിവെള്ള ക്ഷാമം: ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കും Read More