മഹാമാരികളെ നേരിടാൻ വേണ്ടത് മുൻകരുതൽ : മന്ത്രി കെ.രാധാകൃഷ്ണൻ
കോവിഡ് പോലുള്ള മഹാമാരികളെ നേരിടാൻ വേണ്ടത് മുൻകരുതലാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ. പഴയന്നൂർ ബ്ലോക്ക് തല ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയും ചേർന്ന സംയുക്ത ചികിത്സ സമീപനം ഉണ്ടാകേണ്ടതുണ്ട്. അതിദരിദ്രരുടെ …
മഹാമാരികളെ നേരിടാൻ വേണ്ടത് മുൻകരുതൽ : മന്ത്രി കെ.രാധാകൃഷ്ണൻ Read More