
റിപ്പോര്‍ട്ട്
പഴവങ്ങാടി പഞ്ചായത്തിലെ ബൃഹത്തായ കുടിവെള്ള പദ്ധതിക്ക് തുടക്കമായി
By ന്യൂസ് ഡെസ്ക്
•
November 4, 2020
പത്തനംതിട്ട: പഴവങ്ങാടി പഞ്ചായത്തിലെ എല്ലാ വീടുകള്‍ക്കും കുടിവെള്ളമെത്തിക്കുന്ന ബൃഹത്തായ പദ്ധതിക്ക് മാടത്തുംപടിയില്‍ തുടക്കമായി. ഡബ്ല്യു ചര്‍ച്ചിനു സമീപമുള്ള വീട്ടില്‍ പൈപ്പ് കണക്ഷന്‍ നല്‍കിയാണ് ഈ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് അധ്യക്ഷനായി. ...
Read full story

