പയ്യന്നൂരിൽ എം.ഡി.എം.എ. യുമായി മൂന്നു യുവാക്കള്‍ പിടിയിലായി

പയ്യന്നൂർ: 166.68 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നു യുവാക്കള്‍ പിടിയിലായി.പയ്യന്നൂരിലെ ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് യുവാക്കൾ പിടിയിലായത് .കോഴിക്കോട് അത്തോളി കൊങ്ങന്നൂർ മെറൂണ്‍ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്ബാട് ജുമാമസ്‌ജുദിന് സമീപത്തെ പി.കെ.ആസിഫ് (29), വടക്കുമ്പാട് ജി.എം.യു.പി സ്‌കൂളിന് …

പയ്യന്നൂരിൽ എം.ഡി.എം.എ. യുമായി മൂന്നു യുവാക്കള്‍ പിടിയിലായി Read More

പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു – എസ്‌എഫ്‌ഐ സംഘർഷം

പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരെയും എസ്‌എഫ്‌ഐ പ്രവർത്തകരെയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിനും പരിക്കേറ്റു. കെഎസ്‌യു ജില്ലാ സെക്രട്ടറി ആത്മജ നാരായണൻ (24), യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് അരുണ്‍ ആലയില്‍ (27), എസ്‌എഫ്‌ഐ പയ്യന്നൂർ ഏരിയ …

പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു – എസ്‌എഫ്‌ഐ സംഘർഷം Read More

സ്വന്തം വിലാപ യാത്രയ്ക്ക് ആളെ കൂട്ടാൻ മുഖ്യമന്ത്രി നടത്തിയ നവകേരള സദസ്സ് പാളിപ്പോയി: എം.എം.ഹസ്സൻ

പയ്യന്നൂർ∙ ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയെക്കാൾ തന്റെ വിലാപ യാത്രയ്ക്ക് ആളെ കൂട്ടാനുള്ള ആഗ്രഹവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള സദസ്സ് പാളിപ്പോയെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ. യുഡിഎഫ് പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം …

സ്വന്തം വിലാപ യാത്രയ്ക്ക് ആളെ കൂട്ടാൻ മുഖ്യമന്ത്രി നടത്തിയ നവകേരള സദസ്സ് പാളിപ്പോയി: എം.എം.ഹസ്സൻ Read More

ക്ഷേത്രക്കുളത്തിൽ 18കാരൻ മുങ്ങി മരിച്ചു

പയ്യന്നൂർ: പതിനെട്ടുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. പിലാത്തറ അറത്തിൽ സ്വദേശി സനൽ കുമാറാണ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്

ക്ഷേത്രക്കുളത്തിൽ 18കാരൻ മുങ്ങി മരിച്ചു Read More

ജനലക്ഷങ്ങളുമായി സംവദിച്ച് നവകേരള സദസ്സ് ഇന്നു കണ്ണൂര്‍ ജില്ലയില്‍

ജനലക്ഷങ്ങളുമായി സംവദിച്ചും പരാതികള്‍ സ്വീകരിച്ചും നവകേരള സദസ്സ് ഇന്നു കണ്ണൂര്‍ ജില്ലയില്‍. കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് നവകേരള സദസ്സ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ എത്തുന്നത്. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്സ്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ടവരുമായുള്ള …

ജനലക്ഷങ്ങളുമായി സംവദിച്ച് നവകേരള സദസ്സ് ഇന്നു കണ്ണൂര്‍ ജില്ലയില്‍ Read More

അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡിവലപ് മെന്റ് ഫണ്ട് നഗരസഭ 45 കോടിയുടെ പദ്ധതി സമർപ്പിക്കും

പയ്യന്നൂർ :* നഗര അടിസ്ഥാനസൗകര്യ വികസന ഫണ്ടിന് (അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡിവലപ്മെന്റ് ഫണ്ട്) കീഴിൽ 45 കോടി രൂപയുടെ പദ്ധതി സമർപ്പിക്കാൻ പയ്യന്നൂർ നഗരസഭ. ആറ് പദ്ധതികളാണ് ഇതിന് കീഴിൽ ഉൾപ്പെടുത്തുക. ജില്ലയിൽനിന്ന് പദ്ധതിയ്ക്ക് കീഴിൽ മൂന്ന് തദ്ദേശസ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തത്. മലിനജല-ഖരമാലിന്യ …

അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡിവലപ് മെന്റ് ഫണ്ട് നഗരസഭ 45 കോടിയുടെ പദ്ധതി സമർപ്പിക്കും Read More

കുറച്ചുകാലം കഴിഞ്ഞാൽ താൻ കണ്ണൂരുകാരുടെ സ്വന്തമായി വരാൻ സാധസാധ്യതയുണ്ടെന്ന് സുരേഷ് ഗോപി

പയ്യന്നൂർ (കണ്ണൂർ)∙ തന്നെ വരത്തനെന്നു വിളിക്കാൻ വടക്കുള്ളവർക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കുറച്ചുകാലം കഴിഞ്ഞാൽ താൻ കണ്ണൂരുകാരുടെ സ്വന്തമായി വരാൻ സാധസാധ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പയ്യന്നൂരിൽ പെരുങ്കളിയാട്ട ധനസമാഹരണ …

കുറച്ചുകാലം കഴിഞ്ഞാൽ താൻ കണ്ണൂരുകാരുടെ സ്വന്തമായി വരാൻ സാധസാധ്യതയുണ്ടെന്ന് സുരേഷ് ഗോപി Read More

മെലിയോയിഡോസിസ്; പയ്യന്നൂരിൽ മൂന്നു പേർക്കുകൂടി രോഗ ലക്ഷണം

പയ്യന്നൂർ: മെലിയോയിഡോസിസ് രോഗം സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്തിൽ മൂന്നുപേർക്കു കൂടി രോഗ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോറോം വില്ലേജിലെ രണ്ടു പേർക്കാണ് നേരത്തെ അപൂർവ രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ …

മെലിയോയിഡോസിസ്; പയ്യന്നൂരിൽ മൂന്നു പേർക്കുകൂടി രോഗ ലക്ഷണം Read More

ബൈക്കിൽ പോകുകയായിരുന്ന യുവാവിന് നേരെ കുറുക്കന്റെ ആക്രമണം.

കണ്ണൂർ: പയ്യന്നൂരിൽ യുവാവിന് കുറുക്കന്റെ കടിയേറ്റു. പെരളം സ്വദേശി കെ. രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്. 2023 ജൂലൈ 2 ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. രാജേഷ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുറുക്കൻ ആക്രമിച്ചത്. രാജേഷ് ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തിരുന്നത്. കാലിലാണ് …

ബൈക്കിൽ പോകുകയായിരുന്ന യുവാവിന് നേരെ കുറുക്കന്റെ ആക്രമണം. Read More

വടകര എംഎൽഎ കെ കെ രമയ്ക്ക് വധ ഭീഷണി

തിരുവനന്തപുരം:   നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് വടകര എംഎൽഎ കെ കെ രമയ്ക്ക്ഭീഷണിക്കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. 2023 ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്നാണ് ഭീഷണി. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിലായിരുന്നു കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റത്. …

വടകര എംഎൽഎ കെ കെ രമയ്ക്ക് വധ ഭീഷണി Read More