എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

പത്തനംതിട്ട: എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി. ചങ്ങനാശേരി പായിപ്പാട് സ്വദേശി ബിനീഷിനും പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്തിനുമാണ് …

എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും Read More

അതിഥി തൊഴിലാളികളുടെ പ്രശ്നം മനസിലാക്കാനായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്‌ ഇന്ന് ക്യാമ്പുകൾ സന്ദർശിക്കും

കോട്ടയം മാർച്ച്‌ 31: അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി നിയോഗിക്കപ്പെട്ട ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഇന്നു രാവിലെ 9.30 ന് കോട്ടയം പായിപ്പാട്ടെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

അതിഥി തൊഴിലാളികളുടെ പ്രശ്നം മനസിലാക്കാനായി ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്‌ ഇന്ന് ക്യാമ്പുകൾ സന്ദർശിക്കും Read More

പായിപ്പാട് സ്ഥിതി ശാന്തമായി

ചങ്ങനാശ്ശേരി മാർച്ച്‌ 29: നാട്ടിലേക്ക് പോകണമെന്നും ഭക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥി തൊഴിലാളികൾ പ്രതിഷേധം നടത്തിയ പായിപ്പാടേക്ക് കൂടുതൽ പോലീസിനെ വിന്യസിക്കുന്നു. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും ഇതിനായി എത്തുക. അവശേഷിച്ച അതിഥി തൊഴിലാളികളെ പോലീസ് ലാത്തി …

പായിപ്പാട് സ്ഥിതി ശാന്തമായി Read More

പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിൽ: നാട്ടിലേക്ക് പോകണമെന്ന് ആവശ്യം

പായിപ്പാട് മാർച്ച്‌ 29: ലോക്ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തടിച്ചു കൂടുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്കു തിരികെ പോകാൻ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്. പൊലീസ് …

പായിപ്പാട് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിൽ: നാട്ടിലേക്ക് പോകണമെന്ന് ആവശ്യം Read More